top of page

മലയാളം കീർത്തനങ്ങളുടെ ആപ്പിന്റെ പുതിയ പതിപ്പ്—650 പാട്ടുകൾ (ജനുവരി 17, 2025)

മലയാളം കീർത്തനങ്ങളുടെ ആൻഡ്രോയിഡ് ഫോണുകൾക്കുള്ള ആപ്പിന്റെയും, ഐഫോണിനു വേണ്ടിയുള്ള EPUB-ന്റെയും പുതിയ പതിപ്പിൽ 650 പാട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് Hymns ആപ്പിൽ ലഭ്യമായ സഹോദരൻ വാച്ച്മാൻ നീയും സഹോദരൻ വിറ്റ്നസ് ലീയും എഴുതിയ മുഴുവൻ പാട്ടുകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു..

നിങ്ങളുടെ മൊബൈലിൽ ഈ ആപ്പ് നിലവിൽ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ആദ്യം നിലവിലുള്ള പതിപ്പ് അൺഇൻസ്റ്റോൾ (uninstall) ചെയ്തിട്ട് പുതിയത് ഇൻസ്റ്റോൾ ചെയ്യണം. ഇല്ലെങ്കിൽ പുതിയ പതിപ്പ് പ്രവർത്തിക്കില്ല. 

ഇൻസ്റ്റോൾ ചെയ്യുവാൻ സഹായം വേണ്ടവർ തിരുവനന്തപുരത്തുള്ള സഭയിലെ സഹോദരന്മാരുമായ് ബന്ധപെടുക.

ആൻഡ്രോയിഡ് ഫോൺ— Android Phone

Piano
പിയാനോ

Guitar

ഗിറ്റാർ

ഐഫോൺ | iPhone— EPUB File

ആൻഡ്രോയിഡ് ഫോണിൽ EPUB ഫയൽ തുറക്കുവാൻ Reasily - EPUB Reader എന്ന ആപ്പ് ഉപയോഗിക്കുക. എങ്കിൽ മാത്രമേ ശരിയായ് എല്ലാം ഡിസ്പ്ലേ ചെയ്യൂ.


https://play.google.com/store/apps/details?id=com.gmail.jxlab.app.reasily

ഇൻസ്റ്റാൾ ചെയ്യുമ്പോൾ താഴെ കൊടുത്തിരിക്കുന്ന പടങ്ങളിൽ കാണുന്ന മെസ്സേജ് വരുന്നെങ്കിൽ ചുവന്ന ബോക്സിൽ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

നിങ്ങൾ തിരഞ്ഞെടുത്ത പാട്ട്, വിശുദ്ധന്മാർ മലയാളത്തിൽ പാടീട്ടുണ്ടെങ്കിൽ അത് ആപ്പിൽ നിന്നും നേരിട്ട് കേൾക്കുവാനായ് യൂട്യൂബ് ബട്ടൺ ഓൺ ചെയ്യുന്നത് എങ്ങനെ എന്ന് വിവരിക്കുന്നു

expl.jpg
bottom of page