top of page
ദൂത് ഒന്ന്—ഒരു ആമുഖം | MESSAGE ONE—A FOREWORD

 

ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായ ലേഖനത്തിന്റെ ജീവ-പഠനം

ദൂത് ഒന്ന്

ഒരു ആമുഖം

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

I.              ആമുഖം—പുത്രനിൽ ദൈവം സംസാരിക്കുന്നത്—1:1-3

 

 

തിരുവെഴുത്ത് വായന: എബ്രായർ ~ omitted

എബ്രായർ ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      പശ്ചാത്തലം

A.    സ്വീകരിച്ചവർ എബ്രായ വിശ്വാസികളായിരുന്നു

B.    കർത്താവിൽ വിശ്വസിക്കുകയും തങ്ങളുടെ

യെഹൂദമതത്തെ ഇപ്പോഴും പിടിച്ചുകൊള്ളുവാൻ ആഗ്രഹിക്കുകയും

ചെയ്യുന്നു

C.    മഹാപുരോഹിതനാലും സദൂക്യര്യാലും പരീശന്മാരാലും

ഉപദ്രവിക്കപ്പെടുന്നു

D.    ഈ പുസ്തകം എഴുതിയത് ക്രിസ്തീയ വിശ്വാസത്തിൽ അവരെ

ഉറപ്പിക്കുവാനും, അതിൽനിന്ന് വ്യതിചലിക്കാതിരിക്കുവാനുള്ള

മുന്നറിയിപ്പു നല്കുവാനും, അവരുടെ യെഹൂദമതത്തെ

ഉപേക്ഷിക്കുവാനുമാണ്

 

   II.      ഉള്ളടക്കം

A.    സ്വർഗീയ ക്രിസ്തു, ഇപ്പോഴത്തെ ക്രിസ്തു, ഇപ്പോഴുള്ള ക്രിസ്തു,

ഇന്നത്തെ ക്രിസ്തു

B.    എല്ലാ സ്വർഗീയ കാര്യങ്ങളോടുംകൂടെ

 

  III.      ഭാഗങ്ങൾ

 

 

ചോദ്യങ്ങൾ:

 

1.    "എബ്രായർ" എന്ന പദത്തിൻ്റെ അർത്ഥമെന്താണ്, എന്തുകൊണ്ടാണ് ഈ ലേഖനം അവർക്ക് എഴുതിയത്?

2.    ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം വിവരിക്കുക.

 




 

Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE ONE

A FOREWORD

 

Outline From Recovery Version:

         I.            Introduction — God speaking in the Son—1:1-3

 

 

Scripture Reading: Hebrews ~ omitted

Hebrews ~ omitted

 

 

Outline from Life-Study Message:

 

        I.            THE BACKGROUND

A.      The Receivers Being Hebrew Believers

B.      Believing in the Lord and Still Wanting to Hold On to Their Jewish

Religion

C.      Persecuted by the High Priest, the Sadducees, and the Pharisees

D.      This Book Being Written to Confirm to Them the Christian Faith

and to Warn Them Not to Deviate from It but to Forsake Their Jewish

Religion

      II.            THE CONTENTS

A.      The Heavenly Christ, the Present Christ, the Christ Now, the Christ

Today

B.      With All the Heavenly Items

    III.            THE SECTIONS

 

 

Questions:

1.       What does the term “Hebrews” mean and why was this epistle written to them?

2.       Describe the contents of this book.

 

bottom of page