top of page
ദൂത് പന്ത്രണ്ട്—അനേകം പുത്രന്മാർ, അനേകം സഹോദരങ്ങൾ, സഭ | MESSAGE TWELVE—THE MANY SONS, THE MANY BROTHERS, THE CHURCH
ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് പന്ത്രണ്ട്

അനേകം പുത്രന്മാർ, അനേകം സഹോദരങ്ങൾ, സഭ

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18

1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14

(ഒന്നാമത്തെ താക്കീത്—പുത്രനെക്കുറിച്ച് സംസാരിച്ചിരിക്കുന്ന കാര്യങ്ങളെ കരുതിക്കൊള്ളുക—2:1-4)

2. മനുഷ്യപുത്രൻ എന്ന നിലയിൽ—മനുഷ്യനായി—2:5-18

 

തിരുവെഴുത്ത് വായന:

എബ്രായർ 2:1-18 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      അനേകം പുത്രന്മാർ

A.  പുത്രത്വത്തിനായി മുൻ‌നിയമിക്കപ്പെട്ടിരിക്കുന്നു

B.  ദൈവത്തിൽനിന്നു ജനിച്ചു

C.   ആത്മാവിൽനിന്നുള്ള ജനനം

D.  പുത്രത്വത്തിന്റെ ആത്മാവിനെ സ്വീകരിച്ചു

E.   നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പൂർണ പുത്രത്വത്തിനുവേണ്ടി കാത്തിരിക്കുന്നു

   II.      അനേകം സഹോദരന്മാർ

A.  പുനരുത്ഥാനത്തിൽ ഉളവാക്കപ്പെട്ട്

B.  ദൈവത്തിന്റെ ആദ്യജാതനായ പുത്രനെ മൂത്ത സഹോദരനായി ഉണ്ട്

C.   ദൈവത്തിന്റെ ആദ്യജാതനായ പുത്രനെപ്പോലെ അതേ ജീവനും സ്വഭാവവും ഉള്ളവർ

  III.      സഭ

A.  പുനരുത്ഥാനത്തിലുള്ള  അനേകം സഹോദരന്മാർ ചേർന്നത്

B.  ദൈവത്തിന്റെ ആദ്യജാതനായ പുത്രൻ പിതാവിന്റെ നാമത്തെ തന്റെ സഹോദരന്മാരോട് പ്രഖ്യാപിക്കുന്നു

C.   ദൈവത്തിന്റെ ആദ്യജാതനായ പുത്രൻ സഭാമധ്യേ പിതാവിന് സ്തുതിഗീതങ്ങൾ പാടുന്നു

 

ചോദ്യങ്ങൾ:

1.    ദൈവപുത്രന്മാരോടുള്ള ബന്ധത്തിൽ സഭ എന്താണ്?

  1. പുത്രൻ തന്റെ സഹോദരന്മാരോട് പിതാവിന്റെ നാമം പ്രഖ്യാപിക്കുന്നു എന്നതിന്റെ അർത്ഥമെന്താണ്?





Life-Study: English Outline

 


LIFE-STUDY OF HEBREWS

MESSAGE TWELVE

THE MANY SONS, THE MANY BROTHERS, THE CHURCH

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

A. Superior to the angels — 1:4–2:18

1. As the Son of God—as God — 1:4-14

(The first warning—Give heed to what is spoken concerning the Son) — 2:1-4

2. As the Son of Man—as man — 2:5-18

 

Scripture Reading:

Hebrews 2:1-18 ~ omitted

 

Outline from Life-Study Message:

 

        I.            THE MANY SONS

A.      Predestinated unto Sonship

B.      Born of God

C.      Born of the Spirit

D.      Having Received the Spirit of Sonship

E.       Waiting for the Full Sonship—the Redemption of Our Body

      II.            THE MANY BROTHERS

A.      Brought Forth in Resurrection

B.      Having the Firstborn Son of God as Our Elder Brother

C.      Having the Same Life and Nature as the Firstborn Son of God

    III.            THE CHURCH

A.      Composed of the Many Brothers in Resurrection

B.      The Firstborn Son of God Declaring the Father’s Name to His Brothers

C.      The Firstborn Son of God Singing Hymns of Praise to the Father in the Midst of the Church

 

Questions:

1.       What is the church in relation to the sons of God?

2.       What does it mean for the Son to declare the name of the Father to His brothers?

bottom of page