ദൂത് ഇരുപത്തിയൊന്ന്—ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (4) | MESSAGE TWENTY-ONE—THE REMAINING SABBATH REST (4)
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്തിയൊന്ന്
ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (4)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു
കുറവുള്ളവരാകരുത്—3:7—4:13)
തിരുവെഴുത്ത് വായന:
എബ്രായർ 4:1-13 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
XV. ആത്യന്തിക ശബ്ബത്ത്
XVI. പക്വമാകാനുള്ള നമ്മുടെ ആവശ്യം
XVII. ഉപദേശത്തിന്റെ രണ്ടു മുഖ്യ ചിന്താധാരകൾ
XVIII. സമ്മാനത്തിന്റെയോ ശിക്ഷയുടെയോ കാര്യം
ചോദ്യങ്ങൾ:
എബ്രായ ലേഖനത്തിലുള്ള മുന്നറിയിപ്പുകളെ വ്യാഖ്യാനിക്കുന്നതിൽ ഉപദേശത്തിന്റെ രണ്ടു മുഖ്യ ചിന്താധാരകൾ എപ്രകാരമാണ് പരാജയപ്പെട്ടത്?
ഒന്നുകിൽ പ്രതിഫലം ലഭിക്കുന്നതും അല്ലെങ്കിൽ നഷ്ടം സഹിക്കുന്നതുമായ വിഷയത്തിൽ, വേദപുസ്തകത്തിലെ നിർമ്മല വചനം എപ്രകാരം കാൽവിനിസ്റ്റ്, അർമീനിയൻ ചിന്താധാരകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE TWENTY-ONE
THE REMAINING SABBATH REST (4)
Outline From Recovery Version:
II. The superiority of Christ — 1:4–10:39
B. Superior to Moses—as an Apostle worthy of more glory and honor—3:1-6
(The Second Warning — Do Not Come Short of the Promised Rest—3:7—4:13)
Scripture Reading:
Hebrews 4:1-13 ~ omitted
Outline from Life-Study Message:
XV. The Ultimate Sabbath
XVI. Our Need to Mature
XVII. The Two Major Schools of Doctrine
XVIII. The Matter of Prize or Punishment
Questions:
How have the two major schools of doctrine failed to interpret the warnings in the book of Hebrews?
2. How is the pure word of the Bible different from both Calvinism and Arminianism in the matter of either receiving a prize or suffering a loss?