top of page
ദൂത് ഇരുപത്തിരണ്ട്—ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (5) | MESSAGE TWENTY-TWO—THE REMAINING SABBATH REST (5)
ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്തിരണ്ട്

ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (5)

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6

(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു

കുറവുള്ളവരാകരുത്—3:7—4:13)

 

തിരുവെഴുത്ത് വായന:

എബ്രായർ 4:1-13 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 XIX.        പ്രപഞ്ചത്തിന്റെ മൂന്നു കാലഘട്ടങ്ങൾ

  XX.        ദൈവോദ്ദേശ്യത്തിന്റെ നിർവഹണം

 XXI.        വരുന്ന യുഗത്തിലെ ശിക്ഷണം

XXII.        മത്തായിയുടെ സുവിശേഷത്തിലെ പ്രതിഫലം

A.    പക്വതപ്പെട്ടവരുടെ രഹസ്യ ഉൾപ്രാപണം

B.    പത്തു കന്യകമാരുടെ ഉപമ

XXIII.        തന്റെ വിശ്വാസികളോട് ഇടപെടുന്നതിന് കർത്താവിന് വരുവാനിരിക്കുന്ന യുഗം ആവശ്യമാകുന്നു

 

 

ചോദ്യങ്ങൾ:

1.    ദൈവത്തിന്റെ നിത്യ ഉദ്ദേശം നിറവേറ്റുന്നതിനു മൂന്നു യുഗങ്ങൾ ഓരോന്നിന്റെയും പ്രാധാന്യമെന്താണ്?

 

2.      എപ്രകാരമാണ് മത്തായി 24-ഉം 25-ഉം വിശ്വാസികൾക്കുള്ള പ്രതിഫലം അല്ലെങ്കിൽ ശിക്ഷയെ സംബന്ധിച്ച് മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്നത്? ഇന്ന് എപ്രകാരം നമുക്ക് വില നൽകുവാൻ സാധിക്കും?






Life-Study: English Outline
 

LIFE-STUDY OF HEBREWS

MESSAGE TWENTY-TWO

THE REMAINING SABBATH REST (5)

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

B. Superior to Moses—as an Apostle worthy of more glory and honor—3:1-6

(The Second Warning — Do Not Come Short of the Promised Rest—3:7—4:13)

 

Scripture Reading:

Hebrews 4:1-13 ~ omitted

 

Outline from Life-Study Message:

XIX.            The Three Periods of the Universe

XX.            The Accomplishment of God’s Purpose

XXI.            Discipline in the Coming Age

XXII.            Reward in the Gospel of Matthew

A.      The Secret Rapture of the Mature Ones

B.      The Parable of the Ten Virgins

XXIII.            The Coming Age Still Needed for the Lord to Deal with His Believers

 

 

Questions:

1.       What is importance of each of the three ages in fulfilling God’s eternal purpose?

 

2.       How does Matthew 24 and 25 help us to understand reward or punishment of the believers? How can we pay the price today?

bottom of page