top of page
ദൂത് ഇരുപത്തേഴ്—ശ്രേഷ്ഠ മഹാപുരോഹിതനും കൃപയുടെ സിംഹാസനവും | MESSAGE TWENTY-SEVEN—A GREAT HIGH PRIEST AND THE THRONE OF GRACE
ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്തേഴ്

ശ്രേഷ്ഠ മഹാപുരോഹിതനും കൃപയുടെ സിംഹാസനവും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

C. അഹരോനെക്കാൾ ഉന്നതൻ—4:14—7:28

1. മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ—4:14—

    5:10

    (മൂന്നാമത്തെ താക്കീത്—പക്വതയിലേക്ക് നടത്തപ്പെടുക—5:11—6:20)

2. ശാശ്വതനും വലിയവനും ജീവിക്കുന്നവനും അങ്ങേയറ്റം രക്ഷിക്കുവാൻ

                         പ്രാപ്തനുമായ മഹാപുരോഹിതൻ—7:1-28

 

 

തിരുവെഴുത്ത് വായന:

എബ്രായർ 4:14—7:28 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

ശ്രേഷ്ഠ മഹാപുരോഹിതൻ

      I.        ശ്രേഷ്ഠൻ

A.    അവന്റെ വ്യക്തിയിൽ

B.    അവന്റെ വേലയിൽ

C.    അവന്റെ നേട്ടത്തിൽ

     II.        സ്വർഗത്തിലൂടെ കടന്നുപോയവൻ

   III.        എല്ലാ രീതിയിലും പരീക്ഷിക്കപ്പെട്ടവൻ

   IV.        ഞങ്ങളുടെ ബലഹീനതകളിൽ സഹതപിക്കുന്നവൻ

 

കൃപയുടെ സിംഹാസനം

      I.        അനുനയ മൂടിയാൽ സൂചിപ്പിക്കപ്പെടുന്ന ദൈവത്തിന്റെ സിംഹാസനം

     II.        ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം

   III.        നമ്മുടെ ആത്മാവിലുള്ള ദൈവത്തിന്റെ നിവാസം

   IV.        കരുണ പ്രാപിക്കുകയും കൃപ കണ്ടെത്തുകയും ചെയ്യുക

 

ചോദ്യങ്ങൾ:

1.    നമ്മുടെ മഹാപുരോഹിതനായ ക്രിസ്തുവിനെ ഇത്ര വലിയവനാക്കി മാറ്റുന്നതെന്താണ്, നമ്മുടെ മഹാപുരോഹിതനായ അവൻ എന്താണ് ചെയ്യുന്നത്?

 

2.      കൃപയുടെ സിംഹാസനം എന്താണ്, ഇന്ന് നമുക്ക് അതിലേക്ക് എങ്ങനെ മുമ്പോട്ടുവരാം?


 
Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE TWENTY-SEVEN

A GREAT HIGH PRIEST AND THE THRONE OF GRACE

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

C. Superior to Aaron — 4:14–7:28

1. A High Priest according to the order of Melchisedec — 4:14–5:10

     (The third warning—Be brought on to maturity) — 5:11–6:20

2. A High Priest, perpetual, great, living, and able to save to the uttermost — 7:1-28

 

 

Scripture Reading:

Hebrews 4:14–7:28 ~ omitted

 

Outline from Life-Study Message:

 

A GREAT HIGH PRIEST

         I.            GREAT

A.      In His Person

B.      In His Work

C.      In His Attainment

       II.            HAVING PASSED THROUGH THE HEAVENS

     III.            HAVING BEEN TEMPTED IN ALL RESPECTS

    IV.            BEING TOUCHED WITH THE FEELING OF OUR WEAKNESSES

 

THE THRONE OF GRACE

         I.            THE THRONE OF GOD, SIGNIFIED BY THE EXPIATION COVER

       II.            THE THRONE OF GOD AND THE LAMB

     III.            GOD’S DWELLING PLACE IN OUR SPIRIT

    IV.            RECEIVING MERCY AND FINDING GRACE

 

 

Questions:

1.       What is it that makes Christ as our High Priest so great and what is He as our High Priest doing?

 

2.       What is the throne of grace and how may we come forward to it today?

bottom of page