ദൂത് ആറ്—ഇത്ര വലിയ രക്ഷ | MESSAGE SIX—SO GREAT A SALVATION
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായ ലേഖനത്തിന്റെ ജീവ-പഠനം
ദൂത് ആറ്
ഇത്ര വലിയ രക്ഷ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18
1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14
തിരുവെഴുത്ത് വായന: എബ്രായർ ~ omitted
എബ്രായർ ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ക്രിസ്തു എന്തായിരിക്കുന്നു എന്നതിൽ വലുതായിരിക്കുന്നു
A. ദൈവപുത്രനെന്ന നിലയിൽ, ദൈവമായി
B. മനുഷ്യപുത്രനെന്ന നിലയിൽ, മനുഷ്യനായി
C. രക്ഷാനായകൻ
D. മഹാപുരോഹിതൻ
II. ക്രിസ്തു ചെയ്തുകഴിഞ്ഞതിലും ചെയ്തുകൊണ്ടിരിക്കുന്നതിലും ചെയ്യുവനിരിക്കുന്നതിലും വലുതാകുന്നു
A. പാപങ്ങൾക്ക് ശുദ്ധീകരണം വരുത്തി
B. നമുക്കുവേണ്ടി മരണം ആസ്വദിച്ചു
C. നമ്മെ അടിമത്തത്തിൽനിന്നും വിടുവിക്കുവാൻ നമ്മുടെ പ്രകൃതത്തിൽ പങ്കാളിയായിത്തീർന്നതിലൂടെ സാത്താനെ നശിപ്പിച്ചു
D. നമ്മെ വിശുദ്ധീകരിക്കുന്നു
E. നമ്മെ സഹായിക്കാൻ പ്രാപ്തനാകുന്നു
III. അതിന്റെ വ്യാപ്തിയിൽ വലുതാകുന്നു
A. നമ്മെ ദൈവത്തിന്റെ നിയമിക്കപ്പെട്ട അവകാശിയുടെ കൂട്ടാളികളാക്കുന്നതിന്
B. നമ്മെ തേജസ്സിലേക്കു കൊണ്ടുവരുന്നതിന്
C. വരാനിരിക്കുന്ന ആൾപ്പാർപ്പുള്ള ഭൂമിയെ നാം ക്രിസ്തുവിനോടുകൂടെ സ്വന്തമാക്കുവാൻ ഇടയാക്കേണ്ടതിന്
D. നമ്മെ പൂർണമായി രക്ഷിക്കുന്നതിന്
IV. മുന്നറിയിപ്പ്
A. ഇതിനെ അത്യധികം കരുതിക്കൊള്ളുക
B. അതിൽനിന്ന് ഒഴുകിപ്പോകരുത്
C. ഇതിനെ അവഗണിക്കരുത്
ചോദ്യങ്ങൾ:
1. എബ്രായറിൽ പറഞ്ഞിരിക്കുന്ന “ഇത്ര വലിയ രക്ഷ” എന്താണ്?
2. ഈ രക്ഷയെ സംബന്ധിച്ച താക്കീത് എന്താണ്? അത് എന്തുകൊണ്ടാണ് ആവശ്യമായിരിക്കുന്നത്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE SIX
SO GREAT A SALVATION
Outline From Recovery Version:
II. The superiority of Christ — 1:4–10:39
A. Superior to the angels — 1:4–2:18
1. As the Son of God—as God — 1:4-14
Scripture Reading: Hebrews ~ omitted
Hebrews ~ omitted
Outline from Life-Study Message:
I. Great in what Christ is
A. As the Son of God, as God
B. As the Son of Man, as Man
C. The Captain of salvation
D. The High Priest
II. Great in what Christ has done, is doing, and will do
A. Having made purification of sins
B. Having tasted death for us
C. Having destroyed Satan by partaking of our nature to release us from slavery
D. Sanctifying us
E. Being able to help us
III. Great in its extent
A. To make us partners of God’s appointed Heir
B. To bring us into glory
C. To make us to possess the coming inhabited earth with Christ
D. To save us to the uttermost
IV. Warning
A. Give heed to it more abundantly
B. Do not drift away from it
C. Do not neglect it
Questions:
1. What is the “so great a salvation” spoken of in Hebrews?
2. What is the warning regarding this salvation and why is it needed?