ദൂത് രണ്ട്—ജീവനും കെട്ടുപണിക്കും ഉള്ള ഒരു അവതാരിക (1)
തിങ്കൾ:
പേജ് 19 മുതൽ പേജ് 22 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇപ്പോഴും അവനിൽ ദൈവം ഉണ്ടായിരുന്നു)
ചൊവ്വ:
പേജ് 22 (B. വചനം ദൈവത്തോടുകൂടെ) മുതൽ പേജ് 25 രണ്ടാമത്തെ പാരഗ്രാഫ് (സകലവും വചനം മുഖാന്തരം ഉളവായി. നിങ്ങൾക്ക് വചനം ഉള്ളിടത്തോളം നിങ്ങൾക്ക് എല്ലാമുണ്ട്.)
ബുധൻ:
പേജ് 25 അവസാനത്തെ പാരഗ്രാഫ് (ഇത് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്യണം) മുതൽ പേജ് 28 മൂന്നാമത്തെ പാരാഗ്രാഫ് വരെ (ഈ ജീവൻ നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്ന വെളിച്ചമായിത്തീരുകയും ചെയ്യുന്നു.)
വ്യാഴം:
ദൂത് ഒന്ന്, പേജ് 28 അവസാനത്തെ പാരഗ്രാഫ് ("വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു, ഇരുൾ അതിനെ ജയിച്ചതുമില്ല" എന്ന് 5 വാക്യം പറയുന്നു.) മുതൽ പേജ് 30 അവസാനം വരെ.
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.