top of page
ദൂത് മൂന്ന്—ജീവനും കെട്ടുപണിക്കും ഉള്ള ഒരു അവതാരിക (2)

തിങ്കൾ:

പേജ് 31 മുതൽ പേജ് 33 അവസാനം വരെ (അതായിരുന്നു അവൻ ദൈവത്തെ പ്രസ്താവിച്ചതായ രീതി)


ചൊവ്വ:

പേജ് 34 ആദ്യത്തെ പാരഗ്രാഫ് (ദൈവം, പഠിപ്പിക്കലിന്റെയോ ഉപദേശത്തിന്റെയോ...) മുതൽ പേജ് 36  രണ്ടാമത്തെ പാരഗ്രാഫ് വരെ (എങ്കിലും അവർ ആ സംഭവം ഓർത്തപ്പോൾ അത് എത്ര...)


ബുധൻ:

പേജ് 36 (C. കൃപയോടുകൂടെ ) മുതൽ പേജ് 39 അവസാനം വരെ (ക്രിസ്തുവിൽ ദൈവത്തിന്റെ ജഡാവതാരം വഴിയായി അവന്റെ...)


വ്യാഴം:

ദൂത് ഒന്ന്,  പേജ് 40 ആദ്യത്തെ പാരഗ്രാഫ് (കൃപയ്ക്കും യാഥാർഥ്യത്തിനും അതിരില്ല.) മുതൽ പേജ് 42 അവസാനം വരെ.


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page