top of page
ദൂത് മുപ്പത്തിയാറ്—ദിവ്യത്വത്തെ മനുഷ്യത്വത്തോട് ഇഴുകിച്ചേർക്കുവാനുള്ള ആത്മാവിന്റെ വേല (1)

തിങ്കൾ:

പേജ് 487 തുടക്കം മുതൽ പേജ് 490 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പകരുവാൻ അവൻ പുനരുത്ഥാനത്തിൽ ആത്മാവായി വന്നു)


ചൊവ്വ:

പേജ് 490 (C. പുത്രൻ ആശ്വാസപ്രധായകനെ അയയ്ക്കുന്നത്...) തുടക്കം മുതൽ 494 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...ആദാമിന്റെ അത്ര പ്രായമുള്ളവർ ആണ്)


ബുധൻ:

പേജ് 494 (e. എല്ലാവരും ശിക്ഷ വിധിക്കപ്പെട്ടവരായി ജനിച്ചു) തുടക്കം മുതൽ പേജ് 497 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (....ചെയ്തു എന്ന വസ്തുത അടങ്ങിരിക്കുന്ന)


വ്യാഴം:

പേജ് 497 (c. പുത്രനെ നീതിയായി വിശ്വാസികൾക്ക് നൽകിയിരിക്കുന്നു) തുടക്കം മുതൽ പേജ് 500 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page