top of page
ദൂത് മുപ്പത്തിയൊമ്പത്—ജീവന്റെ പ്രാർഥന (2)

തിങ്കൾ:

പേജ് 533 തുടക്കം മുതൽ പേജ് 536 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... അനേക പുത്രന്മാരെ ഉളവാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു)


ചൊവ്വ:

പേജ് 536 (d.പിതാവ് എന്ന നാമം ദിവ്യ ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നു) തുടക്കം മുതൽ 540 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (പിതാവ് അവനിൽ ആവിഷ്കരിക്കപ്പെടുന്നു)


ബുധൻ:

പേജ് 540 (e. പുത്രൻ വിശ്വാസികൾക്ക് പിതാവിന്റെ നാമം അറിയുമാറാക്കുന്നു) തുടക്കം മുതൽ പേജ് 542 അവസാനം വരെ (... മൂവരും ആയിരിക്കുന്നതുപോലെ നാമും ഒന്നായിരിക്കണം)


വ്യാഴം:

പേജ് 543 (b. നിത്യ ജീവനാൽ) തുടക്കം മുതൽ പേജ് 546 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page