top of page
ദൂത് നാൽപത്തിയൊന്ന്—ജീവന്റെ പ്രാർഥന (4)
തിങ്കൾ:
പേജ് 561 തുടക്കം മുതൽ പേജ് 563 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... വിശുദ്ധീകരണത്തിലൂടെ ത്രിയേകദൈവത്തിൽ ആണ്)
ചൊവ്വ:
പേജ് 563 (ദിവ്യ മഹത്വത്തിലുള്ള ഒരുമ) തുടക്കം മുതൽ 565 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (തികഞ്ഞവരാക്കപ്പെടുവാനും, നാം ഒന്നാണ്)
ബുധൻ:
പേജ് 565 മൂന്നാമത്തെ പാരഗ്രാഫ് തുടങ്ങി (ഈ മൂന്നു ഘട്ടങ്ങളും..) പേജ് 568 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...പലകകൾ ഒരു കെട്ടുപണിയാണ് എന്ന് നമുക്ക് കാണാം )
വ്യാഴം:
പേജ് 568 രണ്ടാമത്തെ പാരഗ്രാഫ് (കൂടാരത്തിലെ ഈ ഒരുമ...) മുതൽ പേജ് 570 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page