top of page
ദൂത് നാല്പത്തിമൂന്ന്—വർദ്ധനവിനായി പ്രക്രിയാവിധേയമായ ജീവൻ (2)
തിങ്കൾ:
പേജ് 589 തുടക്കം മുതൽ പേജ് 592 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... എന്ന പ്രവചനം സർവ്വാധികാരപ്രകാരം നിറവേറ്റി)
ചൊവ്വ:
പേജ് 592 രണ്ടാമത്തെ പാരഗ്രാഫ് (കർത്താവ് വാസ്തവത്തിൽ...) തുടക്കം മുതൽ 595 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... സഭയെ വിലയ്ക്കു വാങ്ങുന്നതിനുള്ള വിലയായിരുന്നു)
ബുധൻ:
പേജ് 595 (3. പുറത്തേക്ക് ഒഴുകുന്ന വെള്ളം ജീവൻ പകരുന്നതിനുവേണ്ടി) തുടക്കം മുതൽ പേജ് 598 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (...നമ്മിലേക്ക് പകരുകയും ചെയ്തു എന്നതാണ്)
വ്യാഴം:
പേജ് 598 (VI. മനുഷ്യ ആദരവിൽ വിശ്രമിക്കുന്നു) മുതൽ പേജ് 600 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page