top of page
ദൂത് നാല്പത്തിയേഴ്—പുനരുത്ഥാനത്തിലുള്ള ജീവൻ (2)

തിങ്കൾ:

പേജ് 637 തുടക്കം മുതൽ പേജ് 639 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (... ജീവൻ ആയതിനാൽ അവനെ സ്തുതിക്കുന്നു.)


ചൊവ്വ:

പേജ് 639 (6. "യേശുവിന്റെ ആത്മാവ്", "ക്രിസ്തുവിന്റെ ആത്മാവ്"...) തുടക്കം മുതൽ പേജ് 642 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...സംഘാതമായ അനുഗ്രഹവും നമുക്ക് ആവശ്യമാണ്.)


ബുധൻ:

പേജ് 642 മൂന്നാമത്തെ പാരഗ്രാഫ് (കർത്താവിന്റെ പുനരുത്ഥാനത്തിനു ശേഷം..) തുടക്കം മുതൽ പേജ് 645 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ആ പ്രഭാതജാഗരണം അവൾക്ക് ഇടയാക്കി)


വ്യാഴം:

പേജ് 645 (B. അവന്റെ വരവ് അവന്റെ പ്രത്യക്ഷതയാണ്) തുടക്കം മുതൽ പേജ് 648 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page