top of page
ദൂത് നാൽപ്പത്തിയെട്ട്—പുനരുത്ഥാനത്തിലുള്ള ജീവൻ (3)

തിങ്കൾ:

പേജ് 649 തുടക്കം മുതൽ പേജ് 652 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (... നമുക്ക് ഇരുപത്തിയൊന്നാം അദ്ധ്യായം ഉണ്ട്.)


ചൊവ്വ:

പേജ് 652 രണ്ടാമത്തെ പാരഗ്രാഫ് (ഇരുപതും ഇരുപത്തിയൊന്നു അദ്ധ്യായങ്ങളുടെ...) തുടക്കം മുതൽ പേജ് 655 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കർത്താവായ യേശുവും പോയി.)


ബുധൻ:

പേജ് 655 (b. മീൻപിടുത്തം തൊഴിലാക്കിയിരുന്നവർക്ക് ഒരു..) തുടക്കം മുതൽ പേജ് 659 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കർത്താവിൽ അവൻ വിശ്വസിക്കണം)


വ്യാഴം:

പേജ് 659 (B. ശിഷ്യന്മാരോടുകൂടെ ജീവിക്കുന്നു) തുടക്കം മുതൽ പേജ് 661 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page