top of page
ദൂത് അഞ്ച്—ജീവനും കെട്ടുപണിക്കും ഉള്ള ഒരു അവതാരിക (4)

തിങ്കൾ:

പേജ് 59 മുതൽ പേജ് 63 ഒന്നാം പാരഗ്രാഫ് അവസാനം വരെ (എന്നാൽ വരുവാനുള്ള നിത്യതയിൽ മനുഷ്യത്വവും ദൈവത്തിന് നിവാസസ്ഥലവും ഉണ്ടായിരിക്കും)


ചൊവ്വ:

പേജ് 63 (C. കാലം എന്ന പാലത്തിൽ) മുതൽ പേജ് 66 ആദ്യ പാരഗ്രാഫ് വരെ (സൃഷ്ടിപ്പായിരുന്നു സമയം എന്ന പാലത്തിലെ ഒന്നാമത്തെ കാര്യം.)


ബുധൻ:

പേജ് 66 (2. ജഡാവതാരം) മുതൽ പേജ് 69 ആദ്യ വരി വരെ (കർത്താവ് നമ്മെ രൂപാന്തരപ്പെടുത്തുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു)


വ്യാഴം:

പേജ് 69 ആദ്യ പാരഗ്രാഫ് (കർത്താവിന്റെ ജനമെല്ലാം ഒടുവിൽ രൂപാന്തരപ്പെടുമെന്ന് എനിക്ക് പൂർണ്ണമായ ഉറപ്പുണ്ട്) മുതൽ പേജ് 72 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page