top of page
ദൂത് പന്ത്രണ്ട്—അനേകം പുത്രന്മാർ, അനേകം സഹോദരങ്ങൾ, സഭ | MESSAGE TWELVE—THE MANY SONS, THE MANY BROTHERS, THE CHURCH

ദൂത് 11

ശനി:

ദൂത് 11—പേജ് 143 തുടക്കം മുതൽ പേജ് 147 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...സ്വഭാവപരമായ വിശുദ്ധീകരണം എന്ന് വിളിക്കാം)


കർത്തൃ ദിവസം:

ദൂത് 11—പേജ് 147 മൂന്നാമത്തെ പാരഗ്രാഫ് (ഇനി നാം "വിശുദ്ധീകരിക്കുന്നവനും...) തുടങ്ങി പേജ് 151 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...പുത്രനനുസരിച്ചുള്ള ദൈവപുത്രന്മാരാണ്)


തിങ്കൾ:

ദൂത് 11—പേജ് 151 മൂന്നാമത്തെ പാരഗ്രാഫ് (ദൈവത്തിന്റെ ഏകജാതനായ പുത്രൻ...) തുടങ്ങി പേജ് 155 അവസാനം വരെ (ഇതാണ് ശുദ്ധീകരണം.)


ദൂത് 12:

ചൊവ്വ:

ദൂത് 12—പേജ് 157 തുടക്കം മുതൽ പേജ് 161 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഒരു സംഘം, ആണ് സഭ.)


ബുധൻ:

ദൂത് 12—പേജ് 161 (I. അനേകം പുത്രന്മാർ) തുടങ്ങി പേജ് 164 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നാം അവന്റെ അനേകം സഹോദരന്മാരാണ്.)


വ്യാഴം:

ദൂത് 12—പേജ് 164 (III. സഭ) തുടങ്ങി പേജ് 167 അവസാനം വരെ (...സഭയെയും സംബന്ധിച്ചുള്ള ചിലതു കണ്ടു)


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page