top of page
ദൂത് പതിന്നാല്—വിശുദ്ധ സഹോരന്മാരും സ്വർഗീയവിളിയുടെ പങ്കാളികളും | MESSAGE FOURTEEN—HOLY BROTHERS AND PARTAKERS OF THE HEAVENLY CALLING

ദൂത് 13

ശനി:

ദൂത് 13—പേജ് 169 തുടക്കം മുതൽ പേജ് 173 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...മഹാപുരോഹിതനായിരിക്കുവാൻ അവൻ യോഗ്യനാണ്)


കർത്തൃ ദിവസം:

ദൂത് 13—പേജ് 173 (VIII. മരണത്തിന്റെ അടിമത്തത്തിൽനിന്ന് നമ്മെ വിടുവിച്ചു) തുടങ്ങി പേജ് 178 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിറവേറ്റുവാൻ അവനു കഴിയുകയില്ല)


തിങ്കൾ:

ദൂത് 13—പേജ് 178 രണ്ടാമത്തെ പാരഗ്രാഫ് (പഴയനിയമത്തിലെ മോശെയും...) തുടങ്ങി പേജ് 182 അവസാനം വരെ (...നമ്മെ തേജസ്സിലേക്ക് കൊണ്ടുവരുന്നത്)


ദൂത് 14:

ചൊവ്വ:

ദൂത് 14—പേജ് 183 തുടക്കം മുതൽ പേജ് 186 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...പ്രസംഗമാണ് നമുക്ക് ആവശ്യമായിരിക്കുന്നത്)


ബുധൻ:

ദൂത് 14—പേജ് 186 മൂന്നാമത്തെ പാരഗ്രാഫ് (ഉന്നതമായ ചിലത് ഞാൻ...) തുടങ്ങി പേജ് 190 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇതാണ് വിശുദ്ധീകരണം.)


വ്യാഴം:

ദൂത് 14—പേജ് 190 (G. ദിവ്യവിശുദ്ധിയുടെ പങ്കാളികൾ) തുടങ്ങി പേജ് 194 അവസാനം വരെ (...ദിവ്യ ശിക്ഷണത്തിന്റെയും പങ്കാളികളാണ്)


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page