ദൂത് ഇരുപത്തിയൊന്ന്—ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (4) | MESSAGE TWENTY-ONE—THE REMAINING SABBATH REST (4)
ദൂത് 21:
ശനി:
ദൂത് 21—പേജ് 317 തുടക്കം മുതൽ പേജ് 322 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…നാം ക്രിസ്തുവിന്റെ യഥാർഥ കൂട്ടാളികളായിരിക്കും)
കർത്തൃ ദിവസം:
ദൂത് 21—പേജ് 322 രണ്ടാമത്തെ പാരഗ്രാഫ് (നാം വീണ്ടുംജനിക്കുകയും ദൈവമക്കളായിരിക്കുകയും… ) മുതൽ പേജ് 327 ദൂത് അവസാനം വരെ
ദൂത് 22:
തിങ്കൾ:
ദൂത് 22—പേജ് 329 തുടക്കം മുതൽ പേജ് 333 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…ഒന്നാം ഘട്ടത്തിലുള്ള ദൈവത്തിന്റെ ശബ്ബത്താണ്.)
ചൊവ്വ:
ദൂത് 22—പേജ് 333 രണ്ടാമത്തെ പാരഗ്രാഫ് (എന്നാൽ മറ്റൊരു ഘട്ടത്തിന്റെ… ) മുതൽ പേജ് 337 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (…മുന്നറിയിപ്പുകളെയും മനസ്സിലാക്കുവാൻ നമുക്കു കഴിയുകയില്ല.)
ബുധൻ:
ദൂത് 22—പേജ് 338 (XXII. മത്തായിയുടെ സുവിശേഷത്തിലെ പ്രതിഫലം) മുതൽ പേജ് 342 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…മറ്റവൻ ഉപേക്ഷിക്കപ്പെടുന്നു.)
വ്യാഴം:
ദൂത് 22—പേജ് 342 (B. പത്തു കന്യകമാരുടെ ഉപമ) മുതൽ പേജ് 345 ദൂത് അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.