top of page
ക്രിസ്തുവിനെ അനുഭവമാക്കുകയും, ആസ്വദിക്കുകയും, ആവിഷ്കരിക്കുകയും ചെയ്യുക
Experiencing, Enjoying, and Expressing Christ

In the foregoing messages of The Conclusion of the New Testament, we covered seven persons: God, Christ, the Spirit, the believers, the church, the kingdom, and the New Jerusalem. Beginning with this message, we will consider another matter—Christ as our experience, enjoyment, and expression. In the New Testament there are more than three hundred aspects of the experience, enjoyment, and expression of Christ. We look to the Lord that, as we study all these aspects, He will bring us into the excellency of the knowledge of Christ (Phil. 3:8). In this excellency of the knowledge of Christ, we will surely enter into the rich experience and enjoyment of Him. Then we will have the expression of Him on earth in His recovery. The Conclusion of the New Testament Message 265

This is a one and a half year plan to enjoy all the various aspects of Christ mentioned in the Conclusion of the New Testament Messages 265 to 436. Each week we will pray read, muse upon and enjoy 3 aspects of Christ.

പുതിയ നിയമത്തിൻ്റെ ഉപസംഹാരത്തിൻ്റെ മേൽപ്പറഞ്ഞ ദൂതുകളിൽ, ദൈവം, ക്രിസ്തു, ആത്മാവ്, വിശ്വാസികൾ, സഭ, രാജ്യം, പുതിയ യെരൂശലേം എന്നീ ഏഴ് വ്യക്തികളെ നാം കണ്ടു. ഈ ദൂതിൽ തുടങ്ങി (CNT #265), നാം മറ്റൊരു കാര്യം പരിഗണിക്കുന്നതായിരിക്കും—ക്രിസ്തു നമ്മുടെ അനുഭവവും, ആസ്വാദനവും, ആവിഷ്കാരവും ആയിരിക്കുന്നു. പുതിയ നിയമത്തിൽ ക്രിസ്തുവിൻ്റെ അനുഭവത്തിൻ്റെയും ആസ്വാദനത്തിൻ്റെയും ആവിഷ്കാരത്തിൻ്റെയും മുന്നൂറിലധികം വശങ്ങൾ ഉണ്ട്. ഈ വശങ്ങളെല്ലാം നാം പഠിക്കുമ്പോൾ, ക്രിസ്തു യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതയിലേക്ക് അവൻ നമ്മെ കൊണ്ടുവരുവാനായി നാം കർത്താവിലേക്ക് നോക്കുന്നു (ഫിലി. 3:8). ക്രിസ്തു യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ഈ ശ്രേഷ്ഠതയിൽ, നാം തീർച്ചയായും അവൻ്റെ സമ്പന്നമായ അനുഭവത്തിലേക്കും ആസ്വാദനത്തിലേക്കും പ്രവേശിക്കും. അപ്പോൾ നമുക്ക് ഭൂമിയിൽ അവൻ്റെ പ്രത്യുദ്ധാരത്തിൽ അവൻ്റെ ആവിഷ്കാരം ഉണ്ടാകും.

Conclusion of the New Testament Messages (പുതിയ നിയമത്തിൻ്റെ ഉപസംഹാരത്തിൻ്റെ) ദൂത് 265 മുതൽ 436 വരെയുള്ള ഭാഗങ്ങളിൽ കൊടുത്തിരിക്കുന്ന ക്രിസ്തുവിന്റെ വിവിധ വശങ്ങളെ ആസ്വദിക്കുവാനുള്ള ഒന്നര വർഷത്തെ പദ്ധതിയാണ് ഇത്. ഓരോ ആഴ്ചയും ക്രിസ്തുവിന്റെ മൂന്ന് വശങ്ങളെ  നമുക്ക്  പ്രാർഥന-വായന ചെയ്യുകയും, ധ്യാനിക്കുകയും, ആസ്വദിക്കുകയും ചെയ്യാം

Aspects being pursued this week — ഈ ആഴ്ച പിൻപറ്റുന്ന വശങ്ങൾ

The Son of David

Matthew 1:1

ദാവീദിൻ്റെ പുത്രൻ

മത്തായി 1:1

The Son of Abraham

Matthew 1:1

അബ്രഹാമിൻ്റെ പുത്രൻ

മത്തായി 1:1

Christ

Matthew 1:16

ക്രിസ്തു

മത്തായി 1:16

Jehovah our Savior

Matthew 1:21

യഹോവ നമ്മുടെ രക്ഷകൻ

മത്തായി 1:21

Emmanuel — God with us

Matthew 1:23

ഇമ്മാനൂവേൽ - ദൈവം നമ്മോടുകൂടെ

മത്തായി 1:23

A Nazarene

Matthew 2:23

ഒരു നസറായൻ

മത്തായി 2:23

The Baptizer

Matthew 3:11b

സ്നാപകൻ

മത്തായി 3:11b

God the Father’s beloved Son

Matthew 3:17

പിതാവായ ദൈവത്തിൻ്റെ പ്രിയനായ പുത്രൻ

മത്തായി 3:17

A man — the Son of Man

Matthew 4:4; 19:28; 26:64; 24:37, 39, 44

ഒരു മനുഷ്യൻ - മനുഷ്യപുത്രൻ

മത്തായി 4:4; 19:28; 26:64; 24:37, 39, 44

The great light

Matthew 4:16 

വലിയ വെളിച്ചം

മത്തായി 4:16

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page