വീണ്ടെടുപ്പുകാരനും അനുനയ സ്ഥലവും
റോമർ 3:22-26
റോമർ 3:22 വിശ്വസിക്കുന്നവർക്കെല്ലാം യേശു ക്രിസ്തുവിന്റെ വിശ്വാസത്തിലൂടെയുള്ള ദൈവത്തിന്റെ നീതിയെ തന്നെ, ഒരു വ്യത്യാസവുമില്ല;
23 എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു,
24 ക്രിസ്തു യേശുവിലുള്ള വീണ്ടെടുപ്പ് മുഖാന്തരം അവന്റെ കൃപയാൽ സൗജന്യമായി നീതീകരിക്കപ്പെടുന്നു;
25 അവൻ നീതിമാനും യേശുവിന്റെ വിശ്വാസത്തിൽനിന്നുള്ളവനെ നീതീരിക്കുന്നവനും ആകത്തക്കവണ്ണം, ഇക്കാലത്ത് തന്റെ നീതിയെ പ്രദർശിപ്പിക്കുവാനുള്ള വീക്ഷണത്തോടുകൂടി,
26 അവന്റെ രക്തത്തിലുള്ള വിശ്വാസം മുഖാന്തരം, തന്റെ നീതിയുടെ പ്രദർശനത്തിനായി, ദൈവം അവനെ അനുനയ സ്ഥലമാക്കിവച്ചു, അതിനാൽ ദൈവം തന്റെ സഹിഷ്ണുതയിൽ മുമ്പുണ്ടായ പാപങ്ങളുടെ മേൽ കടന്നുപോയി.
CNT-യിൽ നിന്നുള്ള ഉദ്ധരണികൾ:
റോമർ 3:22-26-ൽ ക്രിസ്തുവിനെ വീണ്ടെടുപ്പുകാരനും അനുനയ സ്ഥലവുമായി അവതരിപ്പിച്ചിരിക്കുന്നു.
a. വിശ്വാസികൾ ദൈവത്താൽ നീതീകരിക്കപ്പെടുകയും അവന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ നീതി സ്വീകരിക്കുകയും ചെയ്യുന്നു
റോമർ 3:22-24 വെളിപ്പെടുത്തുന്നത്, ക്രിസ്തുവിനെ വീണ്ടെടുപ്പുകാരനായി നമുക്ക് ആസ്വദിക്കുവാനും അനുഭവമാക്കുവാനും കഴിയുമെന്നാണ്: “വിശ്വസിക്കുന്നവർക്കെല്ലാം യേശു ക്രിസ്തുവിന്റെ വിശ്വാസത്തിലൂടെയുള്ള ദൈവത്തിന്റെ നീതിയെ തന്നെ, ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു, ക്രിസ്തു യേശുവിലുള്ള വീണ്ടെടുപ്പ് മുഖാന്തരം അവന്റെ കൃപയാൽ സൗജന്യമായി നീതീകരിക്കപ്പെടുന്നു.” വിശ്വാസികൾ ദൈവത്താൽ നീതീകരിക്കപ്പെടുന്നുവെന്നും ക്രിസ്തുവിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ നീതി സ്വീകരിക്കുന്നുവെന്നും ഈ വാക്യങ്ങൾ കാണിക്കുന്നു.
ദൈവത്താൽ നാം നീതീകരിക്കപ്പെടുന്നു എന്നതിനർത്ഥം ദൈവത്തിന്റെ നീതിയുടെ നിലവാരമനുസരിച്ച് നാം അംഗീകരിക്കപ്പെടുന്നു എന്നാണ്. നാം നമ്മിൽത്തന്നെ എത്ര നീതിമാന്മാരാണെങ്കിലും, നമ്മുടെ നീതിയനുസരിച്ച് ദൈവത്താൽ അംഗീകരിക്കപ്പെടുവാൻ നമുക്ക് കഴിയില്ല. നമ്മുടെ നീതി ഒരിക്കലും ദൈവമുമ്പാകെ നമ്മെ നീതീകരിക്കില്ല. നമ്മുടെ നീതിയുടെ നിലവാരമനുസരിച്ച് നമുക്ക് നമ്മെത്തന്നെ നീതീകരിക്കാം, പക്ഷേ അത് ദൈവത്തിന്റെ നിലവാരമനുസരിച്ച് നമ്മെ നീതീകരിക്കുവാൻ അത് നമ്മെ പ്രാപ്തരാക്കുന്നില്ല. എന്നിരുന്നാലും, ദൈവം നമ്മെ നീതീകരിക്കുമ്പോൾ, അവന്റെ നീതിയുടെ നിലവാരമനുസരിച്ച് നാം ദൈവത്താൽ അംഗീകരിക്കപ്പെടുന്നു.
b. ദൈവം തന്റെ നീതിയുടെ പ്രദർശനത്തിനായി അവന്റെ രക്തത്തിലുള്ള വിശ്വാസം മുഖാന്തരം അവൻ ക്രിസ്തുവിനെ അനുനയ സ്ഥലമാക്കിവച്ചു,
റോമർ 3 വെളിപ്പെടുത്തുന്നത് ക്രിസ്തു വീണ്ടെടുപ്പുകാരൻ മാത്രമല്ല, അനുനയ സ്ഥലവുമാണ് എന്നാണ്. "അവന്റെ രക്തത്തിലുള്ള വിശ്വാസം മുഖാന്തരം, തന്റെ നീതിയുടെ പ്രദർശനത്തിനായി, ദൈവം അവനെ അനുനയ സ്ഥലമാക്കിവച്ചു, അതിനാൽ ദൈവം തന്റെ സഹിഷ്ണുതയിൽ മുമ്പുണ്ടായ പാപങ്ങളുടെ മേൽ കടന്നുപോയി." എന്നാണ് റോമർ 3:25 നമ്മോട് പറയുന്നത്. അനുനയം എന്നാൽ രണ്ട് കക്ഷികളെ അനുനയിപ്പിച്ച് ഒന്നാക്കുക എന്നതാണ്. അത് ഒരുവൻ മറ്റൊരുവനെ വ്രണപ്പെടുത്തുകയോ അല്ലെങ്കിൽ കടപ്പെട്ടിരിക്കുകയോ ചെയ്യുന്നതായ രണ്ട് കക്ഷികളെ നിരപ്പിക്കുക എന്നാണ്. ഈ പ്രശ്നം അല്ലെങ്കിൽ കടം കാരണം, വ്രണപ്പെട്ട കക്ഷിക്ക് കുറ്റക്കാരനായ കക്ഷിയോട് ഒരു ആവശ്യകതയുണ്ട്, അവന്റെ ആവശ്യകത തൃപ്തിപ്പെടുന്നില്ലെങ്കിൽ, അവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കുവാനോ അനുരഞ്ജനം പ്രാപിക്കുവാനോ കഴിയില്ല. വേർപിരിഞ്ഞ ഈ രണ്ട് കക്ഷികളും ഒന്നാകുവാൻ ശ്രമിക്കുമ്പോൾ, അനുനയനത്തിന്റെ ആവശ്യകതയുണ്ട്—ഒരുവന്റെ ആവശ്യം നിറവേറ്റിക്കൊണ്ട് പരസ്പരം അനുനയിപ്പിക്കേണ്ടതിന്റെ ആവശ്യകത.
(1) അനുനയ സ്ഥലം
പുറപ്പാട് 25:17-ൽ, പെട്ടകത്തിന്മേലുള്ള, പാപത്തെ മറയ്ക്കുന്ന മൂടി, അനുനയ സ്ഥലത്തിന് മുൻകുറിയാണ്. ദൈവം ജനത്തെ സംബന്ധിച്ച ഇടമായിരുന്നു പെട്ടകം. പെട്ടകത്തിൽ പത്തുകൽപനകളുടെ ന്യായപ്രമാണം ഉണ്ടായിരുന്നു. അത്, അതിന്റെ വിശുദ്ധവും നീതിപരവുമായ അനുശാസനകളാൽ, ദൈവത്തെ ബന്ധപ്പെടുവാൻ കടന്നുവന്ന ജനത്തിന്റെ പാപങ്ങളെ തുറന്നുകാട്ടുകയും ശിക്ഷവിധിക്കുകയും ചെയ്തു. എന്നിരുന്നാലും, പ്രായശ്ചിത്ത നാളിൽ പ്രായശ്ചിത്ത രക്തം പെട്ടകത്തിന്റെ മൂടിയിന്മേൽ തളിക്കപ്പെട്ടതിലൂടെ, പാപിയുടെ വശത്തുള്ള മുഴുവൻ അവസ്ഥയും സമ്പൂർണമായി മറയ്ക്കപ്പെട്ടു. തന്മൂലം, പാപം മറയ്ക്കുന്ന ഈ മൂടിയിന്മേൽ, തന്റെ നീതിപൂർവകമായ ന്യായപ്രമാണത്തെ ലംഘിച്ച ജനത്തെ സന്ധിക്കുവാൻ ദൈവത്തിന് സാധിച്ചു. തന്റെ തേജസ്സ് വഹിച്ചതും, പെട്ടകത്തിന്റെ മൂടിയിന്മേൽ നിഴലിട്ടതുമായ കെരൂബുകളുടെ നിരീക്ഷണത്തിൻ കീഴിൽ പോലും, തന്റെ നീതിക്ക് ഭരണസംബന്ധിയായ ഒരു വൈരുദ്ധ്യവുമില്ലാതെ ദൈവത്തിന് ഇത് ചെയ്യുവാൻ സാധിച്ചു. അങ്ങനെ, മനുഷ്യനോട് ക്ഷമിക്കുവാനും, അവനോട് കരുണയുണ്ടാകുവാനും, തന്നിമിത്തം മനുഷ്യന് തന്റെ കൃപ നൽകുവാനും ദൈവത്തെ പ്രാപ്തനാക്കിക്കൊണ്ട്, മനുഷ്യനും ദൈവത്തിനുമിടയിലുള്ള പ്രശ്നം പ്രീണിപ്പിച്ചു. മനുഷ്യന് ദൈവത്തോട് പ്രശ്നമുണ്ടാകുവാൻ കാരണമായ പാപത്തെ നീക്കിക്കളയുന്ന, ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തുവിന് പ്രതിരൂപമാണ് ഇത് (യോഹ. 1:29). അങ്ങനെ ക്രിസ്തു ദൈവത്തിന്റെ വിശുദ്ധിയുടെയും നീതിയുടെയും തേജസ്സിന്റെയും സകല ആവശ്യകതകളെയും തൃപ്തിപ്പെടുത്തുകയും, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ പ്രീണിപ്പിക്കുകയും ചെയ്തു. തന്മൂലം, ജനത്തിന്റെ, മുമ്പുണ്ടായ പാപങ്ങളെ കടന്നുപോകുവാൻ ദൈവത്തിന് സാധിച്ചു. തന്റെ നീതിയെ പ്രകടമാക്കുവാൻ അവന് ഇപ്രകാരം ചെയ്യണമായിരുന്നു. ഇതിനെയാണ് ഈ വാക്യം പരാമർശിക്കുന്നത്.
പെട്ടകത്തിന്റെ മൂടിക്കുള്ള എബ്രായപദം, മറയ്ക്കുക എന്ന് അർഥമുള്ള മൂലപദത്തിൽ നിന്നുള്ള , കാപൊരെത് എന്നാണ്. സെപ്റ്റ്വജിന്റിൽ, ഹിലാസ്റ്റേറിയൊൻ എന്നാണ് ഈ പദത്തെ വിവർത്തനം ചെയ്തിരിക്കുന്നത്. അനുനയ സ്ഥലം (ക്ഷമിക്കുകയും കരുണ നൽകുകയും ചെയ്യുക എന്ന് സൂചിപ്പിക്കുന്നു—എബ്രാ. 8:12-ൽ അനുനയമുള്ള എന്ന് തർജമ ചെയ്തിരിക്കുന്ന പദമാണ് ഹിലാസ്റ്റേറിയൊൻ എന്നതിന്റെ മൂലപദം. ലൂക്കൊസ് 18:13-ൽ അനുനയപ്പെടേണമേ എന്ന് തർജമ ചെയ്തിരിക്കുന്ന പദം ഈ മൂലപദത്തിൽ നിന്ന് എടുത്തിരിക്കുന്നതാണ്) എന്നാണ് അതിന്റെ അർഥം. കിംഗ് ജെ യിംസ് ഭാഷ്യം “കരുണാസനം” എന്ന തർജമ സ്വീകരിക്കുന്നു. ദൈവം മനുഷ്യന് കരുണ പ്രദാനം ചെയ്യുന്ന ഇടത്തെ ഇത് സൂചിപ്പിക്കുന്നു. എബ്രായർ 9:5-ൽ പെട്ടകത്തിന്റെ മൂടിയെ കുറിക്കുവാൻ പൗലൊസ് ഹിലാസ്റ്റേറിയൊൻ എന്നത് ഉപയോഗിച്ചു. പെട്ടകത്തിന്റെ മൂടി, ദൈവം അനുനയ സ്ഥലമാക്കി വച്ചിരിക്കുന്ന ക്രിസ്തുവിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുവാനായി, ഇവിടെ, റോമ. 3:26-ൽ, അതേ പദമായ ഹിലാസ്റ്റേറിയൊൻ ഉപയോഗിച്ചിരിക്കുന്നു.
മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പ്രശാന്തമാക്കുവാൻ ക്രിസ്തു എപ്രകാരം മനുഷ്യന്റെ പാപത്തെ എടുത്തുകളഞ്ഞു എന്ന് കാണിക്കുവാനായി, ഹിലാസ്റ്റേറിയൊൻ കൂടാതെ, ഹിലാസ്റ്റേറിയൊൻ എന്ന പദത്തിന്റെ, അതേ യവന മൂലപദത്തിൽ നിന്ന് എടുത്തിട്ടുള്ള മറ്റ് രണ്ട് പദങ്ങൾ പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒന്ന്, ഹിലാസ്കൊമായ് (എബ്രാ. 2:17). അനുനയപ്പെടുത്തുക, അതായത്, പ്രശാന്തമാക്കുക, മറ്റൊരുവന്റെ നിബന്ധനയെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരുവനെ നിരപ്പിക്കുക എന്നാണ് ഇതിന്റെ അർഥം. മറ്റേത്, ഹിലാസ്മോസ് (1 യോഹ. 2:2; 4:10). അനുനയപ്പെടുത്തുന്നത്, അതായത്, അനുനയപ്പെടുത്തുന്ന യാഗം എന്നാണ് ഇതിന്റെ അർഥം. ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് അനുനയം വരുത്തി (എബ്രാ. 2:17); അങ്ങനെ, അവൻ, നമ്മെയും ദൈവത്തെയും അനുനയപ്പെടുത്തുന്ന, അനുനയ യാഗം ആയിത്തീർന്നിരിക്കുന്നു (1 യോഹ. 2:2; 4:10). അവൻ, പെട്ടകത്തിന്റെ മൂടി സൂചിപ്പിക്കുന്ന സ്ഥലവും ആയിത്തീർന്നിരിക്കുന്നു (എബ്രാ. 9:5), നാം ദൈവമുമ്പാകെ അനുനയം ആസ്വദിക്കുകയും, ദൈവം നമുക്ക് കൃപ നൽകുകയും ചെയ്യുന്ന ഇടമാണിത്.
(2) ദൈവം ക്രിസ്തുവിനെ അനുനയ സ്ഥലമാക്കി വെച്ചിരിക്കുന്നു
(3) അവന്റെ രക്തത്തിലുള്ള വിശ്വാസം മുഖാന്തരം
(4) ദൈവത്തിന്റെ നീതിയുടെ പ്രദർശനത്തിനായി
ചുരുക്കത്തിൽ, ഈ പ്രപഞ്ചത്തിൽ കർത്താവായ യേശുവിനെ അനുനയ സ്ഥലമാക്കിവെച്ചിരിക്കുന്നു, എല്ലാ പാപികൾക്കും വന്ന് അവന്മേൽ ദൈവത്തെ സന്ധിക്കുവാൻ കഴിയും. ഇന്ന് നാം എവിടെയാണ്? നാം അനുനയ സ്ഥലത്താണ്. നമുക്ക് ഒരു സ്ഥാനമുണ്ട്, ദൈവവുമായി കൂടിവരുവാൻ ഒരു അടിത്തറയുണ്ട്, ദൈവത്തിന് നാമുമായും കൂട്ടായ്മ ചെയ്യുവാൻ അതേ അടിത്തറയുണ്ട്. ന്യായപ്രമാണം അനുനയ മൂടിക്കു കീഴിലാണ്, അത് അനുനയ ക്രിസ്തുവിനാൽ മൂടപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ തേജസ്സ് നമുക്ക് മുകളിലാണ്, പക്ഷേ അതിന് നമുക്കെതിരെ ഒരു അവകാശവാദവുമില്ല, കാരണം നാം അനുനയ സ്ഥലമായ ക്രിസ്തുവിന്മേലാണ്. ന്യായപ്രമാണം നമ്മുടെ കാല്‍ക്കീഴിലാണ്, നമ്മുടെ തലയ്ക്കു മീതെയുള്ള ദൈവത്തിന്റെ തേജസ്സ് തൃപ്തിപ്പെട്ടിരിക്കുന്നു. ന്യായപ്രമാണം നിശബ്ദമാക്കപ്പെട്ടിരിക്കുന്നു; അതിന് ഇനി നമുക്കെതിരെ സംസാരിക്കുവാൻ കഴിയില്ല, പക്ഷേ ദൈവത്തിന്റെ തേജസ്സിന് നമ്മുടെമേൽ സംതൃപ്തിയോടെ സന്തോഷിക്കുവാൻ കഴിയും. ഇവിടെ നാം നീതീകരിക്കപ്പെടുന്നു. ഈ അനുനയ സ്ഥലമായ ക്രിസ്തുവില്‍, അവന്റെ നീതിയില്‍ നാം ദൈവത്തെപ്പോലെ തന്നെയാണ്. ദൈവം നമ്മെ അംഗീകരിക്കുകയും ദൈവം നമ്മെ നീതീകരിക്കുകയും ചെയ്യുന്നു. ഇവിടെ അനുനയ മൂടിമേൽ നാം ദൈവത്തിന്റെ പൂര്‍ണ്ണമായ നീതീകരണം ആസ്വദിക്കുന്നു.
The Redeemer and the propitiation place
Romans 3:22-26
Rm 3:22 Even the righteousness of God through the faith of Jesus Christ to all those who believe, for there is no distinction;
23 For all have sinned and fall short of the glory of God,
24 Being justified freely by His grace through the redemption which is in Christ Jesus;
25 Whom God set forth as a propitiation place through faith in His blood, for the demonstrating of His righteousness, in that in His forbearance God passed over the sins that had previously occurred,
26 With a view to the demonstrating of His righteousness in the present time, so that He might be righteous and the One who justifies him who is of the faith of Jesus.
Excerpts from the CNT:
In Romans 3:22-26 Christ is presented as the Redeemer and the propitiation place.
a. The Believers Being Justified by God and Receiving the Righteousness of God through His Redemption
Romans 3:22-24 reveals that we may enjoy and experience Christ as the Redeemer: “Even the righteousness of God through the faith of Jesus Christ to all those who believe, for there is no distinction; for all have sinned and fall short of the glory of God, being justified freely by His grace through the redemption which is in Christ Jesus.” These verses show that the believers are justified by God and receive the righteousness of God through the redemption of Christ.
For us to be justified by God means that we are approved by God according to His standard of righteousness. No matter how righteous we may be in ourselves, we cannot be approved by God according to our righteousness. Our righteousness will never justify us before God. We may justify ourselves according to our standard of righteousness, but that does not enable us to be justified by God according to His standard. However, when God justifies us, we are approved by God according to the standard of His righteousness.
The believers are justified by God on the basis of the redemption of Christ. Romans 3:24 speaks of “being justified freely by His grace through the redemption which is in Christ Jesus.” To redeem is to purchase back at a cost. We originally [3024] belonged to God but became lost through sin. The requirements of God’s holiness, righteousness, and glory were so great upon us that it was impossible for us to fulfill them. However, God paid the price for us through Christ, repossessing us at a tremendous cost. Christ died on the cross to redeem us (Gal. 3:13; Titus 2:14; 1 Pet. 2:24; 3:18); His blood obtained eternal redemption for us (1:18-19). Since Christ has paid the price for our sins and in His redemption has fulfilled all of God’s requirements on us, God, because He is just, must justify us freely.
God can justify us because the work of justification is based upon the redemption of Christ. Because God is righteous, He must have a proper ground on which to justify us. Apart from Christ’s redemption, God would not have the ground on which to justify us. For this reason, Christ’s redemption is needed. When the redemption of Christ is applied to us, we are justified. If there were no such redemption, it would be impossible for us to be justified by God. Christ’s redemption is the basis of God’s justification. The redemption of Christ enables us to be justified by God. God is bound by His righteousness to justify us because of the redemption of Christ, which meets all His requirements.
Through the redemption of Christ not only are the believers justified by God, but they also receive Christ as the righteousness of God. Romans 3:22 speaks of “the righteousness of God through the faith of Jesus Christ to all those who believe.” Many Christians say incorrectly that they have the righteousness of Christ. Our righteousness is not the righteousness of Christ; it is Christ Himself. Christ Himself as a person, not His attribute of righteousness, has been made the righteousness of God to us (1 Cor. 1:30). Hence, we should declare, “Christ is my righteousness. My righteousness before God is the living person of Christ, not an attribute. The righteous Christ is mine.” God has made Christ, who is the embodiment of God Himself, our righteousness.
The righteousness of God is not only God Himself in His justice and rightness, and it is not only the living person of Christ; it is also we who have been made one with Christ. Second Corinthians 5:21 says that the believers are made the righteousness of God in Christ. This verse does not say that [3025] the believers are made righteous; rather, it says that they are made righteousness, the righteousness of God in Christ. We can become the righteousness of God by having Christ wrought into us. Christ is the embodiment of God, and God, as a living person, is righteousness. Therefore, righteousness, God, and Christ are one. The righteousness of God is God Himself. Since this God is embodied in Christ, Christ is the righteousness of God. The living person of Christ as God’s righteousness has been wrought into us, and we have been put into Him (1 Cor. 1:30). We have been mingled together with Christ as one. Thus, we have become the righteousness of God. We must proclaim, “I am the righteousness of God. I have been justified. God is righteousness, and I also am righteous. I am the righteousness of God in Christ. I am what God is. I am fully justified.”
b. God Having Set Forth Christ as the Propitiation Place through Faith in His Blood to Show Forth God’s Righteousness
Romans 3 reveals that Christ is not only the Redeemer but also the propitiation place. Romans 3:25 tells us that God set forth Christ “as a propitiation place through faith in His blood, for the demonstrating of His righteousness, in that in His forbearance God passed over the sins that had previously occurred.” To propitiate is to conciliate two parties and make them one. It is to reconcile two parties, one of which has offended the other or has become indebted to the other. Because of this problem or debt, the offended party has a demand upon the offending party, and unless his demand is satisfied, the problem between them cannot be resolved, nor can reconciliation be achieved. When these two parties have been separated and seek to be in oneness, there is the need for propitiation—the need to reconcile one by satisfying the other’s demand.
Propitiation means to make us one with God because there had been a separation between us and God. The problem that kept us from God, that made it impossible for us to have direct fellowship with Him, was our sins. Our sins kept us away from God’s presence and hindered God from coming to us. Therefore, we needed propitiation to appease God’s [3026] demands. Christ accomplished this on the cross when He made propitiation for our sins in order to reconcile us to God by satisfying God’s righteous demands on us (Heb. 2:17). On the cross He offered Himself as the propitiatory sacrifice for our sins to solve our problems with God (1 John 2:2; 4:10). In His death He propitiated for us and brought us back to God, making us one with God.
(1) The Propitiation Place
Christ is the One who makes propitiation to God for us, He is the propitiatory sacrifice, and He is also the propitiation place where God can meet with His redeemed people. The propitiation place is typified in Exodus 25:17 by the sin-covering lid on the Ark. The Ark was the place where God met with people. Underneath the lid of the Ark was the law of the Ten Commandments exposing the sinfulness of the people and condemning them; above the lid of the Ark were the two cherubim representing God’s glory and observing every action of the people. The exposing and condemning law signifies the requirements of God’s holiness and His righteousness according to the law, and the observing cherubim signify the requirements of God’s glory according to the expression of God. Unless these requirements were fulfilled and God was satisfied, there was no way for sinners to contact God and for God to communicate with them. However, by the lid of the Ark with the expiating blood sprinkled on it on the Day of Expiation, the entire situation on the sinner’s side was fully covered. The propitiating blood sprinkled upon the propitiation cover met the requirements of the righteous law and of God’s glory. Therefore, upon this sin-covering lid God could meet with the people who broke His righteous law, and He could do this governmentally without any contradiction to His righteousness, even under the observing of the cherubim that bore His glory and overshadowed the lid of the Ark. Thus, the problem between man and God was appeased, enabling God to forgive and be merciful to man and thereby to give His grace to man. This is a prefigure of Christ as the Lamb of God taking away the sin that caused man to have a problem with God (John 1:29), thus satisfying all the requirements of God’s holiness, righteousness, [3027] and glory and appeasing the relationship between man and God. Hence, God could pass over the people’s sins that had previously occurred. Furthermore, in order to show forth His righteousness, God had to do this. This is what is referred to in Romans 3:25.
The Hebrew word for the lid of the Ark is kapporeth, from a root meaning “to cover.” In the Septuagint this word is translated hilasterion, which means “the place of propitiation,” implying to forgive and to give mercy. The word rendered “propitious” in Hebrews 8:12 is the root of hilasterion, and the word rendered “propitiated” in Luke 18:13 is derived from this root. The King James Version adopts the rendering “mercy seat,” referring to the place where God grants mercy to man. In Hebrews 9:5 Paul also used hilasterion for the lid of the Ark. Here, in Romans 3:25, the same word, hilasterion, is used to show that the lid of the Ark signifies Christ as the propitiation place set forth by God.
In addition to hilasterion, two other words derived from the same Greek word as hilasterion are used in the New Testament to show how Christ took away man’s sin to appease the relationship between man and God. One is hilaskomai (Heb. 2:17), which means “to propitiate,” that is, to appease, to reconcile one by satisfying the other’s demand; the other is hilasmos (1 John 2:2; 4:10), which means “that which propitiates,” that is, a propitiatory sacrifice. Christ made propitiation for our sins (Heb. 2:17); hence, He has become that which propitiates, the propitiatory sacrifice, between us and God (1 John 2:2; 4:10), and He has also become the place, as typified by the lid of the Ark (Heb. 9:5), where we enjoy propitiation before God and where God gives grace to us.
Christ as the propitiation place is where God is propitiated regarding the sinfulness of His people and where He takes away the problem between His people and Himself and reconciles them to Himself. Upon this propitiatory cover we have Christ as the propitiation between God and us, that is, the propitiating Christ who offered Himself as a propitiatory sacrifice for our sins to settle the problem between us and God and to reconcile us to God. Furthermore, as the propitiatory cover, Christ is the place where we, the redeemed people, can [3028] meet and speak with our righteous, holy, and glorious God, and where we can hear His voice and learn the desire of His heart (Exo. 25:22).
Although many Christians love the Lord Jesus and realize that He is so much to them, they may not know that Christ is the propitiation place, where God can meet with us and where we can contact God. Before we knew of this place, we may have been frightened by the thought of approaching God; however, now we are no longer afraid of Him. Upon Christ as the propitiation place we can meet with God. Because we have such a Christ, we need not be troubled by anything. God’s righteousness does not condemn us. On the contrary, His glory justifies us, and God Himself is happy, knowing that everything between us and Him is in harmony and that we can freely enjoy a mutually satisfying fellowship. Therefore, with Christ as the propitiatory cover, God is satisfied and we are happy; God and man can meet and have fellowship under a mutually satisfying situation.
(2) God’s Setting Forth of Christ as the Propitiation Place
God began to set forth Christ as the propitiation place at the time that darkness came over the whole land during His crucifixion, when He offered Himself as the unique sacrifice for sin, the reality of the sin offering (Luke 23:44; Heb. 9:26). Then on the third day God resurrected Him; this resurrection was also a part of the process of God’s setting forth of Christ. After the Lord’s resurrection, God received Christ into the heavens and placed Him at His right hand. This receiving and placing are also a part of the setting forth of Christ. God set forth Christ through the entire process of His crucifixion, resurrection, and ascension, in which He sat down at the right hand of God. This setting forth makes Christ Himself the propitiation place. God placed Christ, set forth Christ, as the propitiation place from the time that Christ shed His blood to the time that He ascended to sit at the right hand of God.
In His ascension Christ is the propitiation place, the propitiation cover, for God to meet with us. In Hebrews 4:16 this place is called the throne of grace. The throne of grace is the cover of the Ark on which Christ sprinkled the blood He [3029] shed on the cross for our redemption. Because of the sprinkling of His redeeming blood, the cover of the Ark has become a propitiation cover, a place where God may contact us and where we may enjoy His grace in full.
(3) Through Faith in His Blood
A crucial phrase in Romans 3:25 is faith in His blood. The verse tells us that it is through faith in His blood that God set forth Christ as a propitiation place. The way to experience Christ as the propitiation place is by faith. We are justified through the redemption of Christ Jesus, that is, through faith in His blood. After offering Himself as the propitiatory sacrifice on the cross, Christ entered the heavenly Holy of Holies with His own blood and offered this blood before God, sprinkling it on the lid of the Ark, the propitiatory cover. For this reason, when we repented and believed in the Lord, we were put upon Christ as the propitiation place and had the deep sense that we were washed by the blood of Jesus Christ. Now whenever we meet with God upon Christ as the propitiation place, we have the sense deep within that we are washed by the blood of Christ. When we look at the redeeming blood on the propitiatory cover, our conscience is at peace. We know that Christ died for us and that the blood, the emblem of His death, has been sprinkled for us on the propitiatory cover to satisfy the requirements of God’s righteousness. This is the propitiatory cover in our experience through faith in His blood.
(4) For Showing Forth God’s Righteousness
Through Christ as the propitiation and upon Him as the propitiatory cover, God has been altogether righteous in receiving repentant sinners to Himself. This is to show forth God’s righteousness. On the cross God judged Christ and put Him to death because He took our place as our Substitute. By dying as the propitiatory sacrifice, Christ made the full propitiation on the cross for our sins and fully satisfied the requirements of God’s righteousness. Now God not only can forgive us, but for the sake of His righteousness He must forgive us. By forgiving us God shows forth His righteousness. He makes a declaration to the universe that because He is [3030] righteous, He must forgive us of our sins. Because His Son, the Lord Jesus Christ, was put to death by Him on the cross on our behalf, He is legally obligated to forgive us. If anyone believes in Christ, according to His righteousness God must be propitiated toward him, forgive him, and receive him.
If the Ark were without the propitiatory cover and a sinner were to come into the Holy of Holies to meet God, God would see the law of the Ten Commandments in the Ark. As a result, the sinner would be condemned, for he has broken the law of God. God would have no way to receive him. If God were to receive a sinner without the propitiatory cover with the blood sprinkled on it, He would make Himself unrighteous. Without the propitiatory cover, God has no way to forgive and receive repentant sinners. Thus, Christ came and died to be not only the sin offering and trespass offering for us, but also the sacrifice for our propitiation before God. God accepted the death of Christ as the propitiatory sacrifice, and God set forth Christ as the propitiation place, which covers the righteous requirement of the law. When we come to God upon Christ as the propitiation place, we and God see neither the requirements of His righteous law nor our sins; instead, we and God see only the redeeming blood on the propitiatory cover. Thus, there is no problem between us and God, and God must forgive us and receive us.
Now that we are upon Christ as the propitiation place, if God does not receive us, God will make Himself unrighteous. Therefore, we may tell God, “You are righteous. You must receive me. Christ, my Savior, died for my sins as my Substitute. He also died as a propitiatory sacrifice for my sins. You have accepted His death, have resurrected Him from among the dead, and have set Him forth as the propitiation place. Now I come to meet You on Christ as my propitiation place, where You must justify me and receive me. You are righteous if You receive me, but You are unrighteous if You do not receive me.” God’s receiving of us based upon Christ as the propitiation place shows forth that God is righteous (1 John 1:9). Through Christ as the propitiation between us and God and upon Christ as the propitiation place, the righteousness of God can be applied to us; that is, God gives us His [3031] own righteousness, which is Christ Himself. We receive Christ, who was our Substitute, as our righteousness. Therefore, God has justified us. Now we have both God’s righteousness and His justification. We are justified persons with Christ covering us as our righteousness. This is a great truth.
In summary, in this universe the Lord Jesus has been set forth as the propitiation place, and all sinners may come to meet God upon Him. Where are we today? We are on the propitiation place. We do have a position, a ground to meet with God, and God has the same ground to communicate with us. The law is under the propitiation cover, covered by the propitiating Christ. God’s glory is above us, yet it has no claim against us because we are upon Christ as the propitiation place. The law is under our feet, and the glory of God over our head is satisfied. The law has been silenced; it can no longer speak against us, but the glory of God can rejoice over us with satisfaction. Here we are justified. On Christ as this propitiation cover we are the same as God in His righteousness. God approves us and God justifies us. Here upon the propitiation cover we enjoy God’s full justification.
Reference Reading:
The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 296 — Section 1 — Page [3023]