top of page
ML133 - E33
Track Name
00:00 / 02:35
പിതൃവന്ദനം
അവന്‍റെ തിരഞ്ഞെടുപ്പ്

1
പിതാവേ, സൃഷ്ടിയിന്‍ മുമ്പേ
തിരഞ്ഞെടുത്തു നമ്മെ;
ആ സ്നേഹമോ ആഴം സ്പര്‍ശം,
ക്രിസ്തുവില്‍ അടുപ്പിപ്പൂ,
നമ്മെ കാക്കും, നമ്മെ കാക്കും,
ക്രിസ്തുവില്‍ ഉറപ്പിച്ച്,
ക്രിസ്തുവില്‍ ഉറപ്പിച്ച്.

2
ലോകരീതി മാറിയാലും
ദൈവം മാറ്റമില്ലാത്തോന്‍;
തന്‍ ദയ, തന്‍ ഉടമ്പടി,
യുഗങ്ങളായ് നിന്നീടും.
ദൈവമക്കള്‍, ദൈവമക്കള്‍,
തന്‍ നാമം സ്തുതിച്ചിടും,
തന്‍ നാമം സ്തുതിച്ചിടും.

3
ദൈവത്തിന്‍ ദയ എന്‍ കഥ,
എന്നും എന്‍ പുകഴ്ച്ചയും;
കരുണ സൗജന്യം എന്നും
എന്നെ വഴി നടത്തും.
ദൈവ സ്നേഹം, ദൈവ സ്നേഹം,
പുത്രനെ നല്‍കിയത്,
പുത്രനെ നല്‍കിയത്.

4
സ്നേഹമാം പിതാവേ, ഇപ്പോള്‍
നാം നിന്‍ സ്നേഹം സ്തുതിപ്പൂ;
നാം ഗാനം തീരുന്നുമില്ല
പുത്രനെ കാണും വരെ,
മഹത്വമേ, മഹത്വമേ,
ദൈവവും കുഞ്ഞാടിനും,
ദൈവവും കുഞ്ഞാടിനും.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page