top of page
ML144 - E191
Track Name
00:00 / 02:43
കര്‍ത്തൃ സ്തുതി
അവന്‍റെ സര്‍വ്വാത്മകത

1
കര്‍ത്താ നീ "സ്ത്രീയിന്‍ സന്തതി",
ശത്രുവെ തകർക്കുവാൻ;
മനുഷ്യ സ്വഭാവം എടുത്തു,
മരിച്ചു ജയം നേടാന്‍.
അവതാരം ചെയ്ത ദൈവം,
ജഡ-രക്തത്തിൽ ഒന്ന്;
മൃത്യുവാൽ പിശാചെ ചതച്ചു
മൃത്യു ശക്തി തകര്‍ത്തു.

2
നീ "അബ്രഹാമിന്‍ സന്തതി",
ദൈവ വാഗ്ദത്തമായോൻ,
വാഗ്ദത്തം ചെയ്താനുഗ്രഹം
സര്‍വ്വ ജനത്തിനുമേല്‍.
അബ്രഹാമിനും മുന്‍പുള്ളോന്‍,
വലിയോൻ‍ "ഞാന്‍ ആകുന്നോൻ",
വന്നവൻ തൻ സന്തതിയായ്
വാഗ്ദത്ത "കുഞ്ഞാടായി".

3
"ദാവീദിന്‍ സന്തതി" നീയേ,
ഉയർത്തി രാജ്യത്തിനായി;
തേജസ്സും കെട്ടുപണിക്കും
സിംഹാസനേ ഇരുത്തി.
സത്യമായ് "ദാവീദിന്‍ പുത്രന്‍",
താൻ വിളിപ്പൂ "എന്‍ കര്‍ത്താ",
നീ അവന്‍ "വേരും" ഉറവും,
നിത്യമായും കര്‍ത്താവ്.

4
നമ്മേപ്പോലൊരു ശിശുവായ്,
"വീരനാം ദൈവം" അവന്‍;
നൽകി നമുക്ക് "പുത്രനെ",
"നിത്യ പിതാവ്" അവന്‍.
ദൈവ വാഗ്ദത്തങ്ങള്‍ സര്‍വ്വം,
നിന്മേൽ ആശ്രയിച്ച് നാം;
അവയ്ക്കായ് നീ "അതേ" "ആമേന്‍",
ഉള്‍ക്കോളും അന്ത്യവും നീ!

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page