top of page
ML160 - E779
Track Name
00:00 / 03:45
പ്രാർഥന
ഒരു മനസ്സോടെ

1
ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
നാം ചിന്തകളാല്‍ അല്ല,
അഭിഷേകത്തിനാല്‍ മാത്രം,
കര്‍ത്തന്‍ അന്വേഷിക്കും പോല്‍.

ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
നാം ചിന്തകളാല്‍ അല്ല,
അഭിഷേകത്തിനാല്‍ മാത്രം,
കര്‍ത്തന്‍ അന്വേഷിക്കും പോല്‍.

2
ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
ക്രൂശിനാല്‍ ത്യജിക്കുക;
വാഞ്ഛകള്‍ ഉദ്ദേശ്യമെല്ലാം
നിയന്ത്രിക്കട്ട് ആത്മാവ്.

ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
നാം ചിന്തകളാല്‍ അല്ല,
അഭിഷേകത്തിനാല്‍ മാത്രം,
കര്‍ത്തന്‍ അന്വേഷിക്കും പോല്‍.

3
ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
സ്വര്‍ഗ്ഗങ്ങളിലെന്നപോല്‍;
ഭൗമ താത്പര്യങ്ങള്‍ നീക്കി,
പ്രഭുക്കളോടു പോരില്‍.

ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
നാം ചിന്തകളാല്‍ അല്ല,
അഭിഷേകത്തിനാല്‍ മാത്രം,
കര്‍ത്തന്‍ അന്വേഷിക്കും പോല്‍.

4
ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
അനുബന്ധമായ് ചൊല്ക;
കര്‍ത്താവിന്‍ മനം അറിയ,
ആത്മ സ്വരചേര്‍ച്ചയില്‍.

ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
നാം ചിന്തകളാല്‍ അല്ല,
അഭിഷേകത്തിനാല്‍ മാത്രം,
കര്‍ത്തന്‍ അന്വേഷിക്കും പോല്‍.

5
ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
ഉണര്‍ന്നു പ്രാര്‍ഥിക്കുക;
രാജ്യം മഹത്വത്തിനായി,
ഐക്യത്തിൽ പ്രാര്‍ത്ഥിക്കുക.

ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
നാം ചിന്തകളാല്‍ അല്ല,
അഭിഷേകത്തിനാല്‍ മാത്രം,
കര്‍ത്തന്‍ അന്വേഷിക്കും പോല്‍.

6
ഒരു മനസ്സില്‍ പ്രാര്‍ഥിക്ക
ദൈവത്തെ അന്വേഷിക്ക;
ശരീരത്തിന്‍റെ ആത്മാവില്‍
എപ്പോഴും പ്രാര്‍ഥിക്കുക.

ഒരു മനസ്സില്‍ പ്രാര്‍ഥിക്ക,
നാം ചിന്തകളാല്‍ അല്ല,
അഭിഷേകത്തിനാല്‍ മാത്രം,
കര്‍ത്തന്‍ അന്വേഷിക്കും പോല്‍.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page