top of page
ML166 - E925
Track Name
00:00 / 02:33
സുവിശേഷ പ്രസംഗം
ജീവന്‍റെ ഒഴുക്കിനാല്‍

1
സുവിശേഷത്തിന്‍ വ്യാപനം
ഉള്‍ ജീവന്‍റെ ഒഴുക്ക്;
നമ്മുടെ സാക്ഷ്യത്തിലൂടെ
പാപികളെ നാം നേടും.

ജീവൊഴുക്ക് നല്‍കു കര്‍ത്താ,
എന്നിലൂടെ നിന്‍ ജീവന്‍;
നിന്‍ പാത്രമാം എന്നിലൂടെ
ഉയര്‍പ്പിക്ക ജനത്തെ.

2
ജനം വിശ്വസിച്ചീടുവാന്‍
ജീവന്‍ ബോധ്യം നല്‍കിടും;
ജീവ പകര്‍ച്ചയിലൂടെ
ജനം ജീവന്‍ കൈക്കൊള്ളും.

ജീവൊഴുക്ക് നല്‍കു കര്‍ത്താ,
എന്നിലൂടെ നിന്‍ ജീവന്‍;
നിന്‍ പാത്രമാം എന്നിലൂടെ
ഉയര്‍പ്പിക്ക ജനത്തെ.

3
ശാഖകളായ് ഫലം കായ്പ്പാന്‍,
കര്‍ത്താവില്‍ വസിക്കുന്നു;
ജീവന്‍റെ കവിഞ്ഞൊഴുക്കാല്‍
ക്രിസ്തുവെ പങ്കിടുന്നു.

ജീവൊഴുക്ക് നല്‍കു കര്‍ത്താ,
എന്നിലൂടെ നിന്‍ ജീവന്‍;
നിന്‍ പാത്രമാം എന്നിലൂടെ
ഉയര്‍പ്പിക്ക ജനത്തെ.

4
ജീവിതം പ്രസംഗമാക്ക,
ക്രിസ്തുവെ അറിയിക്ക;
ഉപദേശം ചൊല്ലലല്ല,
ജീവവിത്തു വിതയ്ക്ക.

ജീവൊഴുക്ക് നല്‍കു കര്‍ത്താ,
എന്നിലൂടെ നിന്‍ ജീവന്‍;
നിന്‍ പാത്രമാം എന്നിലൂടെ
ഉയര്‍പ്പിക്ക ജനത്തെ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

മലയാളം പാട്ട്പുസ്തകം

Podcast

പോഡ്കാസ്റ്റ്

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page