top of page
ML170 - E1105
Track Name
00:00 / 01:26
കര്‍ത്തൃ സ്തുതി
അവനെ ഓര്‍ക്കുക

1
നാം മുമ്പാകെ വിരിച്ച മേശ
അപ്പവും വീഞ്ഞും അതില്‍:
രക്ഷകന്‍ കാത്തിരിക്കുന്നു,
നാം വന്നു ഭക്ഷിച്ചിടാന്‍.
വിളിപ്പവന്‍, "വന്നു ഭക്ഷിപ്പാന്‍",
ഈ അത്താഴം അവനൊപ്പം;
ഒരുക്കി ഈ മേശ നമുക്കായി -
നാം ഈ വിരുന്നാസ്വദിക്കാം.

2
രക്ഷകനൊപ്പം ഭക്ഷിപ്പൂ,
അവനൊപ്പം, അവന്‍ നാമൊപ്പം;
ഹാലേല്ലൂയ്യ, ഹാലേല്ലൂയ്യ!
നിത്യമായ വിരുന്നിനു!
നിന്നോടൊപ്പം ഭക്ഷിച്ചു, കര്‍ത്താ,
ഞങ്ങള്‍ പൂർണ സംതൃപ്തര്‍.
മണവാട്ടിക്കൊപ്പം പങ്കിടും
മഹത്വ വിരുന്നു രുചിപ്പൂ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page