top of page
ML173 - E1142
Track Name
00:00 / 02:49
ക്രിസ്തുവിന്‍റെ അനുഭവം
ആത്മാവായ്

1
യേശു ജീവിക്കുന്നാത്മാവ്,
നമ്മുടെ യാഥാര്‍ത്ഥ്യം;
നാം അവനെ ആസ്വദിപ്പാന്‍
വിളിച്ചപേക്ഷിക്ക.

യേശു ജീവിക്കുന്നാത്മാവ്,
നാം പ്രഖ്യാപിക്ക;
തന്‍ നാമം വിളിപ്പോര്‍ക്കെല്ലാം
അവന്‍ സമ്പന്നന്‍.

2
സ്വാതന്ത്ര്യം നല്‍കി,
നമ്മില്‍ അവന്‍ ജീവിക്കുന്നു;
നല്ലവന്‍ കൃപാലു അവന്‍
രുചിച്ചറിയുമ്പോള്‍.

യേശു ജീവിക്കുന്നാത്മാവ്,
നാം പ്രഖ്യാപിക്ക;
തന്‍ നാമം വിളിപ്പോര്‍ക്കെല്ലാം
അവന്‍ സമ്പന്നന്‍.

3
യേശു ജീവിക്കുന്നാത്മാവ്
ജീവ വചനവും;
ഈ കര്‍ത്താവേ സ്വീകരിക്കാം
പ്രാര്‍ഥന - വായനയാല്‍.

യേശു ജീവിക്കുന്നാത്മാവ്,
നാം പ്രഖ്യാപിക്ക;
തന്‍ നാമം വിളിപ്പോര്‍ക്കെല്ലാം
അവന്‍ സമ്പന്നന്‍.

4
യേശു ജീവിക്കുന്നാത്മാവ്
ഒഴുകും നാം മധ്യേ;
ആത്മാവില്‍ ജീവ കൂട്ടായ്മ
ഐക്യം ചൊരിയുന്നു.

യേശു ജീവിക്കുന്നാത്മാവ്,
നാം പ്രഖ്യാപിക്ക;
തന്‍ നാമം വിളിപ്പോര്‍ക്കെല്ലാം
അവന്‍ സമ്പന്നന്‍.

5
യേശു ജീവിക്കുന്നാത്മാവ്,
സമ്പന്ന വിരുന്നവന്‍;
ശരീരമായി ആസ്വദിക്കേ,
സ്തുതികള്‍ വിടുവിപ്പൂ.

യേശു ജീവിക്കുന്നാത്മാവ്,
നാം പ്രഖ്യാപിക്ക;
തന്‍ നാമം വിളിപ്പോര്‍ക്കെല്ലാം
അവന്‍ സമ്പന്നന്‍.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page