top of page
ML190 - E1145
Track Name
00:00 / 02:04
ക്രിസ്തുവിന്‍റെ അനുഭവം
ഭക്ഷണമായ് പാനീയമായ്

1
ദൈവം തന്‍ പുത്രനെ നല്‍കി
ജീവന്‍റെ വൃക്ഷം സൗജന്യം,
ഏവരും രുചിച്ചറിയൂ
ദൈവം ഭക്ഷ്യയോഗ്യന്‍.
ദൈവം ഭക്ഷ്യയോഗ്യന്‍!
ദൈവം ഭക്ഷ്യയോഗ്യന്‍!
ഞങ്ങള്‍ രുചിച്ചു, സാക്ഷിപ്പൂ
ദൈവം ഭക്ഷ്യയോഗ്യന്‍!

2
വിരുന്നു ഭുജിച്ചു ദൈവത്തെ
ഉള്ളിലാക്കി ജീവിപ്പൂ,
ഈ വിരുന്നിലെ മൂലകങ്ങള്‍
ദൈവം താന്‍ തന്നെ.
യേശു നാം വിരുന്ന്!
യേശു നാം വിരുന്ന്!
വിരുന്നുണ്ട-വനാല്‍ ജീവിപ്പൂ
യേശു താന്‍ വിരുന്ന്!

3
ക്രിസ്തു താന്‍ നമ്മുടെ ഭോജ്യം;
അപ്പവും, മാംസവും അവന്‍;
നമ്മുടെ ജീവസഹായം,
എന്നും ഭക്ഷിക്കുന്നു.
ദിനവും ഭുജിപ്പൂ നാം,
ദിനവും ഭുജിപ്പൂ നാം,
നമ്മുടെ ജീവസഹായം;
ദിനവും ഭുജിപ്പൂ നാം.

4
ഈ വിരുന്നാസ്വാദ്യകരം;
മനുജനത് സുലഭം,
ദൈവം അരുളി ഇച്ഛിപ്പോൻ
വന്നു ഭുജിക്കട്ടെ;
സൗജന്യേ ഭക്ഷിപ്പിന്‍;
സൗജന്യേ ഭക്ഷിപ്പിന്‍.
ദൈവം അരുളി ഇച്ഛിപ്പോൻ
വന്നു ഭുജിക്കട്ടെ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page