top of page
ML266 - NS188
Track Name
00:00 / 01:40
കര്‍ത്തൃ സ്തുതി
ജീവനായ്

1
ജീവന്‍, ജീവനാല്‍ നാം ഘോഷിച്ചീടുന്നു
ഹാലേലൂയ്യാ! സ്തുതിപ്പൂ!
ജീവന്‍, ജീവനാല്‍ നാം ഘോഷിച്ചീടുന്നു
ഹാലേലൂയ്യാ! സ്തുതിപ്പൂ!
എത്രാനന്ദം, ഓ മഹത്വം!
യേശു ക്രിസ്തു, നമ്മിലുണ്ട്!
യേശു ക്രിസ്തു, നമ്മിലുണ്ട്!

bottom of page