ML86 - E894
ആത്മീയ പോരാട്ടം
ജയാളി
1
നീ ജയാളി ആയിടുമോ?
ക്രിസ്തു വിളിപ്പൂ!
നീ അവനെ പിന്‍പറ്റുമോ,
ഏതു വിധേനയും
നീ ജയിക്കുമോ? ഇത് നീ
തിരഞ്ഞെടുക്കുമോ?
ക്രിസ്തു ഇതാ വിളിക്കുന്നു
ചെവി കൊടുക്ക
2
നീ ജയാളി ആയിടുമോ?
പോകൂ അവങ്കല്‍!
ആദ്യസ്നേഹം സൂക്ഷിക്കുക,
കൈവെടിയാതെ.
നീ ജയിക്കുമോ? ഇത് നീ
തിരഞ്ഞെടുക്കുമോ?
ക്രിസ്തു ഇതാ വിളിക്കുന്നു
ചെവി കൊടുക്ക
3
നീ ജയാളി ആയിടുമോ?
ക്ലേശം സഹിക്ക,
തന്‍ ജീവനില്‍ ആശ്രയിച്ച്!
വിശ്വസ്തനായി.
നീ ജയിക്കുമോ? ഇത് നീ
തിരഞ്ഞെടുക്കുമോ?
ക്രിസ്തു ഇതാ വിളിക്കുന്നു
ചെവി കൊടുക്ക
4
നീ ജയാളി ആയിടുമോ?
സാക്ഷ്യം വഹിക്ക!
മതത്തെ വിട്ടു,
മറഞ്ഞ മന്ന ഭക്ഷിക്ക.
നീ ജയിക്കുമോ? ഇത് നീ
തിരഞ്ഞെടുക്കുമോ?
ക്രിസ്തു ഇതാ വിളിക്കുന്നു
ചെവി കൊടുക്ക
5
നീ ജയാളി ആയിടുമോ?
നിര്‍മ്മലന്‍, ലളിതന്‍,
കലര്‍പ്പുകളെ ജയിക്ക,
ഭരണം നേടാൻ.
നീ ജയിക്കുമോ? ഇത് നീ
തിരഞ്ഞെടുക്കുമോ?
ക്രിസ്തു ഇതാ വിളിക്കുന്നു
ചെവി കൊടുക്ക
6
നീ ജയാളി ആയിടുമോ?
കര്‍ത്തനെ ആശ്രയിച്ച്!
മൃത്യുവില്‍ നിന്ന് "അങ്കി" കാത്ത്,
ജീവ-സമ്മാനം നേടാൻ.
നീ ജയിക്കുമോ? ഇത് നീ
തിരഞ്ഞെടുക്കുമോ?
ക്രിസ്തു ഇതാ വിളിക്കുന്നു
ചെവി കൊടുക്ക
7
നീ ജയാളി ആയിടുമോ?
ശീതോഷ്ണവാനല്ല,
ഉള്ളതില്‍ തൃപ്തിപ്പെടാതെ,
വാഞ്ഛിക്ക, അധികെ.
നീ ജയിക്കുമോ? ഇത് നീ
തിരഞ്ഞെടുക്കുമോ?
ക്രിസ്തു ഇതാ വിളിക്കുന്നു
ചെവി കൊടുക്ക
8
നീ ജയാളി ആയിടുമോ?
ക്രിസ്തു വിളിപ്പൂ!
തന്‍ ആവശ്യം നിറവേറാന്‍,
വിശ്വസ്തനാക!
നീ ജയിക്കുമോ? ഇത് നീ
തിരഞ്ഞെടുക്കുമോ?
ക്രിസ്തു ഇതാ വിളിക്കുന്നു
ചെവി കൊടുക്ക