ദൂത് പതിനൊന്ന്—വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും | MESSAGE ELEVEN—THE SANCTIFIER AND THE SANCTIFIED
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് പതിനൊന്ന്
വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18
1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14
(ഒന്നാമത്തെ താക്കീത്—പുത്രനെക്കുറിച്ച് സംസാരിച്ചിരിക്കുന്ന കാര്യങ്ങളെ കരുതിക്കൊള്ളുക—2:1-4)
2. മനുഷ്യപുത്രൻ എന്ന നിലയിൽ—മനുഷ്യനായി—2:5-18
തിരുവെഴുത്ത് വായന:
എബ്രായർ 2:1-18 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. വിശുദ്ധീകരിക്കുന്നവൻ
A. ജഡാവതാരം ചെയ്ത ദൈവപുത്രൻ
B. ക്രൂശിക്കപ്പെട്ടവനും, ഉയിർത്തെഴുന്നേറ്റവനും, തേജസ്കരിക്കപ്പെട്ടവനും, മഹത്വീകരിക്കപ്പെട്ടവനുമായ മനുഷ്യപുത്രൻ
C. ദൈവത്തിന്റെ ആദ്യജാതനായ പുത്രൻ ഉളവാക്കപ്പെട്ടു
II. വിശുദ്ധീകരിക്കപ്പെടുന്നവർ
A. ദൈവത്താൽ അനുനയപ്പെട്ട പാപികൾ
B. മരണത്തിനിരയായവർ വിടുവിക്കപ്പെട്ടു
C. ദൈവത്തിന്റെ അനേകം പുത്രന്മാർ ജനിപ്പിക്കപ്പെട്ടു
III. വിശുദ്ധീകരണം
A. അനേകം പുത്രന്മാരെ ദൈവത്തിനായി വേർതിരിക്കുന്നതിന്
B. അവരുടെ ആളത്തത്തിൽ അവരെ രൂപാന്തരപ്പെടുത്തുന്നതിന്
C. ആദ്യജാതനായ പുത്രന്റെ സ്വരൂപത്തോട് അവരെ അനുരൂപപ്പെടുത്തുന്നതിന്
D. ദൈവത്തിന്റെ തേജസ്സിനാൽ അവരെ തേജസ്കരിക്കേണ്ടതിന്
IV. വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരുമെല്ലാം ഒരുവനിൽ നിന്നാകുന്നു
ചോദ്യങ്ങൾ:
1. സ്ഥാനപരമായ വിശുദ്ധീകരണവും സ്വഭാവപരമായ വിശുദ്ധീകരണവും തമ്മിലുള്ള വ്യത്യാസം എന്താണ്, എബ്രായർ 2:11 ഇതിൽ ഏതിനെയാണ് പരാമർശിക്കുന്നത്?
2. നമ്മെ വിശുദ്ധീകരിക്കേണ്ടതിന് കർത്താവ് ദൈവത്തിന്റെ ആദ്യജാതനായ പുത്രനാകേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുക.
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE ELEVEN
THE SANCTIFIER AND THE SANCTIFIED
Outline From Recovery Version:
II. The superiority of Christ — 1:4–10:39
A. Superior to the angels — 1:4–2:18
1. As the Son of God—as God — 1:4-14
(The first warning—Give heed to what is spoken concerning the Son) — 2:1-4
2. As the Son of Man—as man — 2:5-18
Scripture Reading:
Hebrews 2:1-18 ~ omitted
Outline from Life-Study Message:
I. THE SANCTIFIER
A. The Son of God Incarnated
B. The Son of Man Crucified, Resurrected, Glorified, and Exalted
C. The Firstborn Son of God Produced
II. THE SANCTIFIED
A. The Sinners with God Propitiated
B. The Death-victims Released
C. The Many Sons of God Brought Forth
III. SANCTIFICATION
A. To Separate the Many Sons unto God
B. To Transform Them in Their Being
C. To Conform Them to the Image of the Firstborn Son
D. To Glorify Them with God’s Glory
IV. THE SANCTIFIER AND THE SANCTIFIED BEING ALL OUT OF ONE
Questions:
1. What is the difference between positional sanctification and dispositional sanctification and which of these does Hebrews 2:11 refer to?
2. Explain why the Lord needed to be the Firstborn Son of God in order to sanctify us.