ദൂത് പതിമൂന്ന്—കരുണയുള്ളവനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതൻ | MESSAGE THIRTEEN—A MERCIFUL AND FAITHFUL HIGH PRIEST
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് പതിമൂന്ന്
കരുണയുള്ളവനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതൻ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18
1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14
(ഒന്നാമത്തെ താക്കീത്—പുത്രനെക്കുറിച്ച് സംസാരിച്ചിരിക്കുന്ന കാര്യങ്ങളെ കരുതിക്കൊള്ളുക—2:1-4)
2. മനുഷ്യപുത്രൻ എന്ന നിലയിൽ—മനുഷ്യനായി—2:5-18
തിരുവെഴുത്ത് വായന:
എബ്രായർ 2:1-18 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ദിവ്യപ്രകൃതത്തോടുകൂടിയ ദൈവപുത്രനെന്ന നിലയിൽ
II. മനുഷ്യ പ്രകൃതത്തോടുകൂടിയ മനുഷ്യപുത്രൻ എന്ന നിലയിൽ
III. നമ്മെപ്പോലെ ആയിരിക്കുവാൻ ജഡാവതാരം ചെയ്തു
IV. പരീക്ഷിക്കപ്പെട്ടു
V. മരണം സഹിച്ചു
VI. നമ്മുടെ പാപങ്ങൾക്കുവേണ്ടി അനുനയം വരുത്തി
VII. പിശാചിനെ നശിപ്പിച്ചു
VIII. മരണത്തിന്റെ അടിമത്തത്തിൽനിന്ന് നമ്മെ വിടുവിച്ചു
IX. സഭ രൂപീകരിക്കുന്നതിനായി അനേകം സഹോദരന്മാരെ പുനരുത്ഥാനത്തിൽ പുറപ്പെടുവിക്കുന്നു
X. മഹത്വീകരണത്തിൽ തേജസ്സും ബഹുമാനവും അണിഞ്ഞിരിക്കുന്നതിൽ
XI. നമ്മുടെ രക്ഷാനായകനാകുന്നു
XII. നമുക്ക് ഉതവി ചെയ്യുവാൻ സഹായം നല്കുന്നു
ചോദ്യങ്ങൾ:
1. എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ മഹാപുരോഹിതനെ വിശേഷിപ്പിക്കുവാൻ കരുണയുള്ളവനും വിശ്വസ്തനും എന്ന വാക്കുകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്, അത്തരമൊരു മഹാപുരോഹിതനാകുവാൻ ക്രിസ്തു എങ്ങനെ യോഗ്യനായിരിക്കുന്നു?
പൗരോഹിത്യത്തിന്റെ അടിസ്ഥാന പ്രാധാന്യം എന്താണ്, ബൈബിളിൽ പുരോഹിതൻ എന്ന വാക്കിന്റെ ആദ്യ പരാമർശം ഇത് നമുക്ക് എങ്ങനെ കാണിച്ചുതരുന്നു?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE THIRTEEN
A MERCIFUL AND FAITHFUL HIGH PRIEST
Outline From Recovery Version:
II. The superiority of Christ — 1:4–10:39
A. Superior to the angels — 1:4–2:18
1. As the Son of God—as God — 1:4-14
(The first warning—Give heed to what is spoken concerning the Son) — 2:1-4
2. As the Son of Man—as man — 2:5-18
Scripture Reading:
Hebrews 2:1-18 ~ omitted
Outline from Life-Study Message:
I. AS THE SON OF GOD WITH THE DIVINE NATURE
II. AS THE SON OF MAN WITH THE HUMAN NATURE
III. BEING INCARNATED TO BE LIKE US
IV. BEING TEMPTED
V. HAVING SUFFERED DEATH
VI. HAVING MADE PROPITIATION FOR OUR SINS
VII. HAVING DESTROYED THE DEVIL
VIII. HAVING RELEASED US FROM THE SLAVERY OF DEATH
IX. IN RESURRECTION BRINGING FORTH MANY BROTHERS TO FORM THE CHURCH
X. IN EXALTATION BEING CROWNED WITH GLORY AND HONOR
XI. BEING THE AUTHOR OF OUR SALVATION
XII. ENDERING HELP TO SUCCOR US
Questions:
1. Why does the writer of Hebrews use the words merciful and faithful to describe the High Priest and how is Christ qualified to be such a High Priest?
2. What is the basic significance of the priesthood, and how does the first mention of the word priest in the Bible show us this?