ദൂത് പതിന്നാല്—വിശുദ്ധ സഹോരന്മാരും സ്വർഗീയവിളിയുടെ പങ്കാളികളും | MESSAGE FOURTEEN—HOLY BROTHERS AND PARTAKERS OF THE HEAVENLY CALLING
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് പതിന്നാല്
വിശുദ്ധ സഹോരന്മാരും സ്വർഗീയവിളിയുടെ പങ്കാളികളും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു
കുറവുള്ളവരാകരുത്—3:7—4:13)
തിരുവെഴുത്ത് വായന:
എബ്രായർ 3:1-6 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. വിശുദ്ധ സഹോദരന്മാർ
A. രക്ഷയുടെ അവകാശികൾ
B. നിയമിക്കപ്പെട്ട അവകാശിയുടെ കൂട്ടാളികൾ
C. നായകന്റെ അനുയായികൾ
D. ദൈവത്തിന്റെ ആദ്യജാതനായ പുത്രന്റെ സഹോദരന്മാർ
E. പുനരുത്ഥാനത്തിലുള്ള സഭ
F. ദൈവപുത്രനാലും മനുഷ്യപ ുത്രനാലും, ദൈവപുത്രനോടും മനുഷ്യപുത്രനോടുംകൂടെ വിശുദ്ധീകരിക്കപ്പെടുന്നു
G. ദിവ്യവിശുദ്ധിയുടെ പങ്കാളികൾ
H. വിശുദ്ധിയെ പിൻപറ്റുന്നു
I. തേജസ്സിലേക്കുള്ള വഴിയിൽ
II. സ്വർഗീയവിളിയുടെ പങ്കാളികൾ
A. സ്വർഗീയ ക്രിസ്തുവിലേക്ക്
B. സ്വർഗീയ പേർ ചേർക്കലോടെ
C. സ്വർഗീയ ഉപഹാരം രുചിക്കുവാൻ
D. സ്വർഗീയ ആരാധന ഉണ്ടായിരിക്കുവാൻ
E. സ്വർഗീയ യെരൂശലേമിലേക്കു വരുവാൻ
F. സ്വർഗീയ ദേശത്തിലേക്കു പോകുവാൻ
G. പരിശുദ്ധാത്മാവിന്റെ പങ്കാളികൾ
H. ദിവ്യ ശിക്ഷണത്തിന്റെ പങ്കാളികൾ
ചോദ്യങ്ങൾ:
1. വിശുദ്ധ സഹോദരന്മാരുമായി ബന്ധപ്പെട്ട ഒമ്പത് പ്രധാന കാര്യങ്ങൾ ഏതൊക്കെയാണ്?
സ്വർഗീയവിളിയുടെ പങ്കാളികളാകുന്നതുമായ് ബന്ധപ്പെട്ട എട്ട് പ്രധാന കാര്യങ്ങൾ ഏതൊക്കെയാണ്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FOURTEEN
HOLY BROTHERS AND PARTAKERS OF THE HEAVENLY CALLING
Outline From Recovery Version:
II. The superiority of Christ — 1:4–10:39
B. Superior to Moses—as an Apostle worthy of more glory and honor—3:1-6
(The Second Warning — Do Not Come Short of the Promised Rest—3:7—4:13)
Scripture Reading:
Hebrews 3:1-6 ~ omitted
Outline from Life-Study Message:
I. HOLY BROTHERS
A. Heirs of Salvation
B. Partners of the Appointed Heir
C. Followers of the Captain
D. Brothers of the Firstborn Son of God
E. The Church in Resurrection
F. Sanctified by and with the Son of God and the Son of Man
G. Partakers of the Divine Holiness
H. Pursuing Sanctification
I. On the Way to Glory
J.
II. PARTAKERS OF THE HEAVENLY CALLING
A. To the Heavenly Christ
B. With the Heavenly Enrollment
C. To Taste the Heavenly Gift
D. To Have the Heavenly Worship
E. To Come to the Heavenly Jerusalem
F. To Go to the Heavenly Country
G. Partakers of the Holy Spirit
H. Partakers of the Divine Discipline
Questions:
1. What are the nine main points related to the holy brothers?
2. What are the eight main points related to the partakers of the heavenly calling?