ദൂത് പതിനഞ്ച്—അപ്പൊസ്തലനെന്ന നിലയിൽ ക്രിസ്തു മോശെയെക്കാൾ ഉന്നതൻ | MESSAGE FIFTEEN—CHRIST AS THE APOSTLE SUPERIOR TO MOSES
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് പതിനഞ്ച്
അപ്പൊസ്തലനെന്ന നിലയിൽ ക്രിസ്തു മോശെയെക്കാൾ ഉന്നതൻ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു
കുറവുള്ളവരാകരുത്—3:7—4:13)
തിരുവെഴുത്ത് വായന:
എബ്രായർ 3:1-6 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. മോശെ
A. ദൈവഭവനത്തിന്റെ ഒരു ഭാഗം
B. ദൈവഭവനത്തിൽ വിശ്വസ്തൻ
C. വരാനിരിക്കുന്ന കാര്യങ്ങളുടെ സാക്ഷ്യത്തിനുവേണ്ടി
II. ക്രിസ്തു
A. ദൈവം തന്നെയായ ദൈവഭവനത്തിന്റെ നിർമാതാവ്
B. ദൈവഭവനമായ നമ്മുടെമേൽ
C. തന്നെ നിയമിച്ചാക്കിയ ദൈവത്തോടു വിശ്വസ്തൻ
D. മോശെയെക്കാൾ അധികം മഹത്വത്തിനും ബഹുമാനത്തിനും യോഗ്യനായി എണ്ണപ്പെടുന്നു
ചോദ്യങ്ങൾ:
1. മോശെയെക്കാൾ ക്രിസ്തു ശ്രേഷ്ഠനാണെന്നതിൽ പൗലോസ് ഏതെല്ലാം വശങ്ങളിൽ സൂചന നൽകുന്നു?
നാം ദൈവത്തിന്റെ ഭവനത്തിൽ ആയിരിക്കുകയും അവന്റെ ഭവനത്തെ കരുതുകയും ചെയ്യേണ്ടത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FIFTEEN
CHRIST AS THE APOSTLE SUPERIOR TO MOSES
Outline From Recovery Version:
II. The superiority of Christ — 1:4–10:39
B. Superior to Moses—as an Apostle worthy of more glory and honor—3:1-6
(The Second Warning — Do Not Come Short of the Promised Rest—3:7—4:13)
Scripture Reading:
Hebrews 3:1-6 ~ omitted
Outline from Life-Study Message:
I. MOSES
A. A Part of God’s House
B. Faithful in God’s House
C. For a Testimony of the Coming Things
II. CHRIST
A. The Builder of God’s House, God Himself
B. Over Us, the House of God
C. Faithful to God Who Constituted Him
D. Counted Worthy of More Glory and Honor Than Moses
Questions:
1. In what aspects does Paul indicate the superiority of Christ to Moses?
2. Why is it so important that we be in God’s house and care for His house?