top of page
ദൂത് പതിനെട്ട്—ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (1) | MESSAGE EIGHTEEN—THE REMAINING SABBATH REST (1)
ജീവ-പഠനം: മലയാളം രൂപരേഖ

  

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് പതിനെട്ട്

ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (1)

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6

(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു

കുറവുള്ളവരാകരുത്—3:7—4:13)

 

തിരുവെഴുത്ത് വായന:

എബ്രായർ 4:1-13 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

      I.        ശബ്ബത്തിൻ വിശ്രമത്തെക്കുറിച്ചുള്ള ആദ്യ പരാമർശം

     II.        ശബ്ബത്തിൻ വിശ്രമത്തിന്റെ നഷ്ടം

   III.        ശബ്ബത്തിൻ വിശ്രമമായ നല്ലദേശം

   IV.        മൂന്നു ഘട്ടങ്ങളിലെ ശബ്ബത്തിൻ വിശ്രമമായ ക്രിസ്തു

    V.        ദൈവത്തിനും മനുഷ്യനും വേണ്ടിയുള്ള ഒരു പരസ്പര വിശ്രമം

   VI.        ശേഷിക്കുന്ന ശബ്ബത്തിൻ വിശ്രമത്തെക്കുറിച്ചുള്ള ഒരു പ്രവചനം

  VII.        ദൈവത്തിന്റെ ശബ്ബത്തായ സഭാജീവിതം

 VIII.        ഉന്നത സുവിശേഷമായ സഭാജീവിതം

 

ചോദ്യങ്ങൾ:

1.    ക്രിസ്തു നമുക്ക് ശബ്ബത്തിൻ വിശ്രമത്തിന്റെ മൂന്ന് ഘട്ടങ്ങൾ എന്ന നിലയിൽ ആയിരിക്കുന്നത് ഏതൊക്കെ?

2.      സഭാജീവിതം ശബ്ബത്ത് വിശ്രമമാണെന്ന് നമുക്ക് എങ്ങനെ പറയുവാൻ കഴിയും?





Life-Study: English Outline

  

LIFE-STUDY OF HEBREWS

MESSAGE EIGHTEEN

THE REMAINING SABBATH REST (1)

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

B. Superior to Moses—as an Apostle worthy of more glory and honor—3:1-6

(The Second Warning — Do Not Come Short of the Promised Rest—3:7—4:13)

 

Scripture Reading:

Hebrews 4:1-13 ~ omitted

 

Outline from Life-Study Message:

         I.            THE FIRST MENTION OF THE SABBATH REST

       II.            THE LOSS OF THE SABBATH REST

     III.            THE GOOD LAND AS THE SABBATH REST

    IV.            CHRIST AS THE SABBATH REST IN THREE STAGES

      V.            A MUTUAL REST FOR GOD AND MAN

    VI.            A PROPHECY OF THE REMAINING SABBATH REST

   VII.            THE CHURCH LIFE AS GOD’S SABBATH

 VIII.            THE CHURCH LIFE AS THE HIGH GOSPEL

Questions:

1.       What are the three stages of Christ as the Sabbath rest to us?

2.       How may we say that the church life is the Sabbath rest?



വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page