ദൂത് പത്തൊമ്പത്—ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (2) | MESSAGE NINETEEN—THE REMAINING SABBATH REST (2)
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് പത്തൊമ്പത്
ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (2)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു
കുറവുള്ളവരാകരുത്—3:7—4:13)
തിരുവെഴുത്ത് വായന:
എബ്രായർ 4:1-13 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
IX. വിവിധ യുഗങ്ങളിലെ ശബ്ബത്തിൻ വിശ്രമം
A. ദൈവത്തിന്റെ ശബ്ബത്തിൻ വിശ്രമമായ യിസ്രായേൽ
B. ദൈവത്തിന്റെ ശബ്ബത്തിൻ വിശ്രമമായ യേശു
C. ദൈവത്തിന്റെ ശബ്ബത്തിൻ വിശ്രമമായ ക്രിസ്തുവിന്റെ വികാസമായ സഭ
1. സഭ പുതുമനുഷ്യനായതുകൊണ്ട്
2. ദൈവം സഭയിൽ വിശ്രമിക്കുന്നതുകൊണ്ട്
3. സഭ ഇന്നു ദൈവരാജ്യമായതുകൊണ്ട്
X. എബ്രായലേഖനത്തിലെ ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമമായ ദൈവഭവനം
XI. ഭിന്നാഭിപ്രായത്തെയും ശബ്ബത്തിൻ വിശ്രമത്തെ ഉപേക്ഷിക്കുന്നതിനെയുംക്കുറിച്ചുള്ള മുന്നറിയിപ്പ്
ചോദ്യങ്ങൾ:
1. വിവിധ യുഗങ്ങളിലെ ശബ്ബത്ത് വിശ്രമത്തെക്കുറിച്ച് വിവരിക്കുക.
2. ഇന്ന് സഭ ശബ്ബത്ത് വിശ്രമമായിരിക്കുന്നതിന്റെ മൂന്ന് കാരണങ്ങൾ നൽകുക
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE NINETEEN
THE REMAINING SABBATH REST (2)
Outline From Recovery Version:
II. The superiority of Christ — 1:4–10:39
B. Superior to Moses—as an Apostle worthy of more glory and honor—3:1-6
(The Second Warning — Do Not Come Short of the Promised Rest—3:7—4:13)
Scripture Reading:
Hebrews 4:1-13 ~ omitted
Outline from Life-Study Message:
IX. THE SABBATH REST IN VARIOUS AGES
A. Israel as God’s Sabbath Rest
B. Jesus as God’s Sabbath Rest
C. The Church, the Enlargement of Christ, as God’s Sabbath Rest
1. Because the Church Is the New Man
2. Because God Rests in the Church
3. Because the Church Is the Kingdom of God Today
X. THE HOUSE OF GOD AS THE REMAINING SABBATH REST IN HEBREWS
XI. A WARNING ABOUT DISSENTING AND GIVING UP THE SABBATH REST
Questions:
1. Describe the Sabbath rest in the various ages.
2. Give three reasons why the church today is the Sabbath rest.