top of page
ദൂത് ഇരുപത്—ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (3) | MESSAGE TWENTY—THE REMAINING SABBATH REST (3)
ജീവ-പഠനം: മലയാളം രൂപരേഖ

  

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്

ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (3)

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6

(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു

കുറവുള്ളവരാകരുത്—3:7—4:13)

 

തിരുവെഴുത്ത് വായന:

എബ്രായർ 4:1-13 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

  XII.        ശബ്ബത്തിൻ വിശ്രമത്തിന്റെ പുരോഗമനാത്മകമായ വികാസം

 XIII.        വളരുന്ന ശബ്ബത്തും പക്വതയുടെ ശബ്ബത്തും

XIV.        ശരിയായ വളർച്ചയ്ക്കുള്ള ഒരു പ്രതിഫലം

ചോദ്യങ്ങൾ:

1.    ഇന്നത്തെ ശബ്ബത്ത് വിശ്രമവും വരാനിരിക്കുന്ന യുഗത്തിലെ ശബ്ബത്തും തമ്മിലുള്ള ബന്ധം എന്താണ്?

2.      ഇന്നത്തെ ഓട്ടം ശരിയായി ഓടിക്കുന്നതിനുള്ള പ്രതിഫലവും പ്രോത്സാഹനവുമാണ് അടുത്ത ശബ്ബത്ത് എന്നത് എങ്ങനെയെന്ന് വിശദീകരിക്കുക




Life-Study: English Outline

  

LIFE-STUDY OF HEBREWS

MESSAGE TWENTY

THE REMAINING SABBATH REST (3)

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

B. Superior to Moses—as an Apostle worthy of more glory and honor—3:1-6

(The Second Warning — Do Not Come Short of the Promised Rest—3:7—4:13)

 

Scripture Reading:

Hebrews 4:1-13 ~ omitted

 

Outline from Life-Study Message:

XII.            THE PROGRESSIVE DEVELOPMENT OF THE SABBATH REST

XIII.            THE GROWING SABBATH AND THE SABBATH OF MATURITY

XIV.            A REWARD FOR PROPER GROWTH

Questions:

1.       What is the relationship between the Sabbath rest today and in the coming age?

2.       Explain how the next Sabbath is a reward and encouragement for our running the race properly today.


വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page