ദൂത് ഇരുപത്തിമൂന്ന്—ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (6) | MESSAGE TWENTY-THREE—THE REMAINING SABBATH REST (6)
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്തിമൂന്ന്
ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമം (6)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു
കുറവുള്ളവരാകരുത്—3:7—4:13)
തിരുവെഴുത്ത് വായന:
എബ്രായർ 4:1-13 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
XXIV. ദൈവഭവനത്തിലെ ന്യായവിധി
XXV. ദൈവോദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി ജീവനിൽ വളരുന്നത്
XXVI. സഹസ്രാബ്ദ രാജ്യത്തിലേക്കു പ്രവേശിക്കുന്നതിനാവശ്യമായ ജീവനും വേലയും
A. പ്രാപ്തിക്കനുസരിച്ച് താലന്തുകൾ നൽകുന്നു
B. മടിയനായിരിക്കുന്നതിനെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ്
C. കൃപയും ഉത്തരവാദിത്വവും
D. പക്വതയും രാജ്യവും
E. മടിയനായ ദാസന്റെ ശിക്ഷ—വരുവാനിരിക്കുന്ന രാജ്യയുഗത്തിലെ ശിക്ഷണം
F. വില കൊടുക്കേണ്ടതിന്റെ ആവശ്യം
ചോദ്യങ്ങൾ:
1. സഹസ്രാബ്ദ രാജ്യത്തിൽ പ്രവേശിക്കുന്നതിന് ആവശ്യമായ ജീവനെയും വേലയെയും വിവരിക്കുവാൻ മത്തായി 25-ലെ രണ്ട് ഉപമകൾ ഉപയോഗിക്കുക.
2. കാൽവിനിസത്തിന്റെ തെറ്റ് എങ്ങനെയാണ് ആളുകളെ മടിയന്മാരാക്കി പ്രത ിഫലം നഷ്ടപ്പെടുത്തുന്നതിലേക്ക് വഴിതെറ്റിക്കുന്നത്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE TWENTY-THREE
THE REMAINING SABBATH REST (6)
Outline From Recovery Version:
II. The superiority of Christ — 1:4–10:39
B. Superior to Moses—as an Apostle worthy of more glory and honor—3:1-6
(The Second Warning — Do Not Come Short of the Promised Rest—3:7—4:13)
Scripture Reading:
Hebrews 4:1-13 ~ omitted
Outline from Life-Study Message:
XXIV. THE JUDGMENT AT THE HOUSE OF GOD
XXV. GROWING IN LIFE FOR THE FULFILLMENT OF GOD’S PURPOSE
XXVI. THE LIFE AND WORK NEEDED FOR ENTERING INTO THE MILLENNIAL KINGDOM
A. Talents Given according to Ability
B. A Warning about Being Slothful
C. Grace and Responsibility
D. Maturity and Kingship
E. The Punishment of the Slothful Servant — the Discipline in the Coming Kingdom Age
F. The Need to Pay the Price
Questions:
1. Use the two parables in Matthew 25 to describe the life and work needed for entering into the millennial kingdom.
2. How does the error of Calvinism mislead people into being slothful and missing the reward?