ദൂത് ഇരുപത്തഞ്ച്—ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയുന്ന അവിശ്വാസമുള്ള ദുഷ്ടഹൃദയം | MESSAGE TWENTY-FIVE—AN EVIL HEART OF UNBELIEF DESERTING THE LIVING GOD
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്തഞ്ച്
ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയുന്ന അവിശ്വാസമുള്ള ദുഷ്ടഹൃദയം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു
കുറവുള്ളവരാകരുത്—3:7—4:13)
തിരുവെഴു ത്ത് വായന:
എബ്രായർ 3:12—4:13 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ജീവനുള്ള ദൈവം
II. ദുഷ്ടഹൃദയം
III. അവിശ്വാസം
IV. ഇന്നായിരിക്കുമ്പോൾ
ദൈവത്തിന്റെ ജീവനുള്ള വചനം
I. ജീവനുള്ള ദൈവത്തിന്റെ കവിഞ്ഞൊഴുക്ക്
II. ജീവനുള്ളത്
III. വ്യാപരിക്കുന്നത്
IV. ഇരുവായ്ത്തലയുള്ള വാളിനെക്കാൾ മൂർച്ചയുള്ളത്
മനുഷ്യന്റെ ഭാഗങ്ങൾ
I. ശരീരം
II. ദേഹി
III. ആത്മാവ്
IV. ഹൃദയം
V. മനുഷ്യന്റെ മൂന്നു ഭാഗങ്ങൾ ദൈവാലയത്തിലെ മൂന്നു ഭാഗങ്ങളുമായി ഒത്തിരിക്കുന്നു
ചോദ്യങ്ങൾ:
1. നമ്മുടെ ഉള്ളിലെ ദൈവത്തി ന്റെ ജീവനുള്ള വചനത്തിന്റെ പ്രവർത്തനം എന്താണ്, നാം ജീവനുള്ള വചനത്തെ സ്പർശിച്ചുവെന്ന് നമുക്ക് എങ്ങനെ അറിയുവാൻ കഴിയും?
2. മനുഷ്യന്റെ ഭാഗങ്ങൾ ഏതൊക്കെയാണ്, അവ ദൈവത്തിന്റെ ആലയത്തിലെ ഭാഗങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നു? ഓരോ ഭാഗത്തെയും സൂചിപ്പിക്കുവാൻ ഓരോ വാക്യം ഉപയോഗിക്കുക.
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE TWENTY-FIVE
AN EVIL HEART OF UNBELIEF DESERTING THE LIVING GOD
Outline From Recovery Version:
II. The superiority of Christ — 1:4–10:39
B. Superior to Moses—as an Apostle worthy of more glory and honor—3:1-6
(The Second Warning — Do Not Come Short of the Promised Rest—3:7—4:13)
Scripture Reading:
Hebrews 3:7—4:13 ~ omitted
Outline from Life-Study Message:
I. THE LIVING GOD
II. THE EVIL HEART
III. UNBELIEF
IV. WHILE TODAY
THE LIVING WORD OF GOD
I. THE OUTFLOW OF THE LIVING GOD
II. LIVING
III. OPERATIVE
IV. SHARPER THAN THE TWO-EDGED SWORD
THE PARTS OF MAN
I. BODY
II. SOUL
III. SPIRIT
IV. HEART
V. MAN’S THREE PARTS CORRESPONDING TO THE THREE SECTIONS OF GOD’S TEMPLE
Questions:
1. What is the function of God’s living word within us and how do we know we have touched the living word?
2. What are the parts of man and how do they correspond to the sections of God’s temple? Use a verse reference for each part.