ദൂത് മൂന്ന്—പുത്രൻ | MESSAGE THREE—THE SON
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായ ലേഖനത്തിന്റെ ജീവ-പഠനം
ദൂത് മൂന്ന്
പുത്രൻ
പ്രത്യുദ്ധാര ഭാഷ്യത ്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18
1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14
തിരുവെഴുത്ത് വായന: എബ്രായർ ~ omitted
എബ്രായർ 1:1 ദൈവം പണ്ട് പല ഭാഗങ്ങളിലും പല വിധങ്ങളിലും പ്രവാചകന്മാരിൽ പിതാക്കന്മാരോടു സംസാരിച്ചിട്ട്,
2 ഈ നാളുകളുടെ അന്ത്യത്തിൽ പുത്രനിൽ നമ്മോടു സംസാരിച്ചു, അവനെ സകലത്തിനും അവകാശിയായി അവൻ നിയമിക്കുകയും, അവനിലൂടെ അവൻ പ്രപഞ്ചത്തെ ഉണ്ടാക്കുകയും ചെയ്തു;
3 അവൻ, ദൈവതേജസ്സിന്റെ പ്രഭയും അവന്റെ സത്തയുടെ മുദ്രയും, സകലത്തെയും തന്റെ ശക്തിയുടെ വചനത്താൽ താങ്ങിനിർത്തുന്നവനും വഹിക്കുന്നവനുമായി, പാപങ്ങളുടെ ശുദ്ധീകരണം വരുത്തിയിട്ട്, ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരുന്നു;
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. അവന്റെ വ്യക്തി
A. ദൈവതേജസ്സിന്റെ പ്രഭ
B. ദൈവസത്തയുടെ പ്രകടമായ സ്വരൂപം
C. ദൈവം തന്നെയാണ്
D. കർത്താവ്
II. അവന്റെ വേല
A. സൃഷ്ടിപ്പിൽ
1. കഴിഞ്ഞകാലത്തിൽ പ്രപഞ്ചത്തെ സൃഷ്ടിച്ചത്
2. ഇപ്പോൾ സകല കാര്യങ്ങളെയും താങ്ങിനിർത്തുന്നു
3. ഭാവിയിൽ സകലത്തെയും അവകാശമാക്കുന്നു
B. വീണ്ടെടുപ്പിൽ
1. കഴിഞ്ഞ കാലത്തെ പാപങ്ങളെ ശുദ്ധീകരിച്ചിട്ട്
2. ഇപ്പോൾ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു
3. ഭാവിയിൽ ശത്രുക്കൾ കീഴ്പ്പെടുന്നതിനുവേണ്ടി
കാത്തിരിക്കുന്നു
ചോദ്യങ്ങൾ:
1. "ദൈവതേജസ്സിന്റെ പ്രഭയും", "അവന്റെ സത്തയുടെ മുദ്രയും" എന്നീ പദങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?
2. സൃഷ്ടിയിലും വീണ്ടെടുപ്പിലുമുള്ള ക്രിസ്തുവിൻ്റെ വേല വിവരിക്കുക
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE THREE
THE SON
Outline From Recovery Version:
II. The superiority of Christ — 1:4–10:39
A. Superior to the angels — 1:4–2:18
1. As the Son of God—as God — 1:4-14
Scripture Reading: Hebrews ~ omitted
Hebrews 1:1 God, having spoken of old in many portions and in many ways to the fathers in the prophets,
2 Has at the last of these days spoken to us in the Son, whom He appointed Heir of all things, through whom also He made the universe;
3 Who, being the effulgence of His glory and the impress of His substance and upholding and bearing all things by the word of His power, having made purification of sins, sat down on the right hand of the Majesty on high;
Outline from Life-Study Message:
I. HIS PERSON
A. The Effulgence of God’s Glory
B. The Impress of God’s Substance
C. God Himself
D. The Lord
II. HIS WORK
A. In Creation
1. Creating the Universe in the Past
2. Upholding All Things in the Present
3. Inheriting All Things in the Future
B. In Redemption
1. Having Purified Sins in the Past
2. Sitting at the Right Hand of God in the Present
3. Waiting for the Subduing of the Enemies in the Future
Questions:
1. What is meant by the terms “effulgence of His glory” and “impress of His substance"?
2. Describe Christ’s work in creation and redemption.