ദൂത് മുപ്പത്—പക്വതയിലേക്കു നടത്തപ്പെടേണ്ടതും നങ്കൂരത്തോടും മുൻഗാമിയോടുംകൂടെ അഭയത്തിലേക്ക് ഓടിപ്പോകുന്നതും | MESSAGE THIRTY—TO BE BROUGHT ON TO MATURITY AND FLEEING INTO THE REFUGE WITH THE ANCHOR AND THE FORERUNNER
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്
പക്വതയിലേക്കു നടത്ത പ്പെടേണ്ടതും നങ്കൂരത്തോടും മുൻഗാമിയോടുംകൂടെ അഭയത്തിലേക്ക് ഓടിപ്പോകുന്നതും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
C. അഹരോനെക്കാൾ ഉന്നതൻ—4:14—7:28
1. മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ—4:14—
5:10
(മൂന്നാമത്തെ താക്കീത്—പക്വതയിലേക്ക് നടത്തപ്പ െടുക—5:11—6:20)
2. ശാശ്വതനും വലിയവനും ജീവിക്കുന്നവനും അങ്ങേയറ്റം രക്ഷിക്കുവാൻ
പ്രാപ്തനുമായ മഹാപുരോഹിതൻ—7:1-28
തിരുവെഴുത്ത് വായന:
എബ്രായർ 4:14—7:28 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
പക്വതയിലേക്കു നടത്തപ്പെടേണ്ടത്
I. ക്രിസ്തുവിനെക്കുറിച്ചുള്ള ആരംഭവചനം വിട്ടുകളഞ്ഞ്
II. പിന്നെയും അടിസ്ഥാനം ഇടാതിരുന്ന്
A. അടിസ്ഥാനം ഇട്ടുകഴിഞ്ഞിരിക്കുന്നു, പിന്നെയും ഇടേണ്ട ആവശ്യമില്ല
B. മാനസാന്തരത്തിലേക്ക് പിന്നെയും പുതുക്കുന്നത് അസാധ്യമാകുന്നു
C. പരസ്യമായി ലജ്ജിപ്പിച്ചുകൊണ്ട് ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നു
D. അടിസ്ഥാനം പിന്നെയും ഇടുന്നത് ശരിയല്ല
III. പക്വതയിലേക്കു നടത്തപ്പെടുന്നത്
A. ക്രിസ്തുവിന്റെ നേട്ടങ്ങളിൽ അവനുമായി പങ്കിടുന്നു
B. ശേഷിച്ചിരിക്കുന്ന ശബ്ബത്തിൻ വിശ്രമത്തിലേക്കു പ്രവേശിക്കുന്നതിന് ശുഷ്കാന്തിയുള്ളവരാകുക
C. കരുണ ലഭിക്കുവാനും കൃപ കണ്ടെത്തുവാനും കൃപയുടെ സിംഹാസനത്തിലേക്കു മുന്നോട്ടു വരുന്നു
D. മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നമ്മുടെ മഹാപുരോഹിതനായ ക്രിസ്തുവിനെ ആസ്വദിക്കുവാൻ കട്ടിയുള്ള ആഹാരം ഭക്ഷിക്കുന്നു
നങ്കൂരത്തോടും മുൻഗാമിയോടുംകൂടെ അഭയത്തിലേക്ക് ഓടിപ്പോകുന്നു
I. അഭയം
II. നങ്കൂരം
III. മുൻഗാമി
ചോദ്യങ്ങൾ:
1. നമുക്ക് പക്വതയിലേക്കു നടത്തപ്പെടുവാനുള്ള മാർഗ്ഗം എന്താണ്?
2. എന്തിൽനിന്നാണ് നാം ഓടിപ്പോകേണ്ടത്?എന്തിലേക്കാണ് നാം അഭയത്തിനായി ഓടി പോകേണ്ടത്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE THIRTY
TO BE BROUGHT ON TO MATURITY AND
FLEEING INTO THE REFUGE WITH THE ANCHOR AND THE FORERUNNER
Outline From Recovery Version:
II. The superiority of Christ — 1:4–10:39
C. Superior to Aaron — 4:14–7:28
1. A High Priest according to the order of Melchisedec — 4:14–5:10
(The third warning—Be brought on to maturity) — 5:11–6:20
2. A High Priest, perpetual, great, living, and able to save to the uttermost — 7:1-28
Scripture Reading:
Hebrews 4:14–7:28 ~ omitted
Outline from Life-Study Message:
TO BE BROUGHT ON TO MATURITY
I. LEAVING THE WORD OF THE BEGINNING OF CHRIST
II. NOT LAYING AGAIN THE FOUNDATION
A. The Foundation Being Laid Already, and There Being No Need to Lay It Again
B. Being Impossible to Renew Themselves Again unto Repentance
C. Crucifying Again the Son of God, Putting Him to Open Shame
D. Being Not Right to Lay the Foundation Again
III. BEING BROUGHT ON TO MATURITY
A. Sharing with Christ in His Attainments
B. Being Diligent to Enter into the Remaining Sabbath Rest
C. Coming Forward to the Throne of Grace to Receive Mercy and Find Grace
D. Feeding On the Solid Food to Enjoy Christ as Our High Priest according to the Order of Melchizedek
FLEEING INTO THE REFUGE WITH THE ANCHOR AND THE FORERUNNER
I. THE REFUGE
II. THE ANCHOR
III. THE FORERUNNER
Questions:
1. What is the way for us to be brought on to maturity?
2. What must we flee from and into what must we flee for refuge?