top of page
ദൂത് എട്ട്—ജഡാവതാരത്തിലും, ക്രൂശുമരണത്തിലും, പുനരുത്ഥാനത്തിലും, തേജസ്ക്കരണത്തിലും, മഹത്വീകരണത്തിലുമുള്ള യേശു‌ | MESSAGE EIGHT—JESUS IN INCARNATION, CRUCIFIXION, RESURRECTION,
GLORIFICATION, AND EXALTATION
ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് എട്ട്

ജഡാവതാരത്തിലും, ക്രൂശുമരണത്തിലും, പുനരുത്ഥാനത്തിലും, തേജസ്ക്കരണത്തിലും, മഹത്വീകരണത്തിലുമുള്ള യേശു‌

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18

1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14

  (ഒന്നാമത്തെ താക്കീത്—പുത്രനെക്കുറിച്ച് സംസാരിച്ചിരിക്കുന്ന

കാര്യങ്ങളെ കരുതിക്കൊള്ളുക—2:1-4)

2. മനുഷ്യപുത്രൻ എന്ന നിലയിൽ—മനുഷ്യനായി—2:5-18

 

തിരുവെഴുത്ത് വായന:

എബ്രായർ 2:1-18 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

I.      ജഡാവതാരത്തിൽ

A.    മക്കളുടെ ജഡരക്തത്തിൽ പങ്കുകൊള്ളുന്നു

B.    സകലത്തിലും തന്റെ സഹോദരന്മാരെപോലെയാക്കപ്പെട്ടു

II.      ക്രൂശുമരണത്തിൽ

A.    സകലത്തിനും പകരം മരണം രുചിക്കുന്നു

B.    ദൈവജനത്തിന്റെ പാപങ്ങൾക്കുവേണ്ടി അനുനയം വരുത്തി

C.    പിശാചിനെ നശിപ്പിക്കുന്നു

D. മരണഭയത്തിൻകീഴിലുള്ള അടിമത്തത്തിൽനിന്നും നമ്മെ

വിടുവിക്കുന്നു

III.      പുനരുത്ഥാനത്തിൽ

A.  അനേകം സഹോദരന്മാരെ ഉളവാക്കുവാൻ

B.  പിതാവിന്റെ നാമത്തെ സഹോദരന്മാരോടു പ്രഖ്യാപിക്കുവാൻ

C.   സഭയിൽ പിതാവിനെ സ്തുതിക്കുവാൻ

IV.      തേജസ്ക്കരണത്തിൽ

A.  തേജസ്സിലേക്കു പ്രവേശിക്കുന്നു

B.  മഹത്വവും ബഹുമാനവും കൊണ്ട് കിരീടമണിഞ്ഞിരിക്കുന്നു

V.      മഹത്വീകരണത്തിൽ

A.  എല്ലാ സൃഷ്ടികളുടെമേലും ആധിപത്യം ഉണ്ടായിരിക്കുന്നതിന്

B.  സകലത്തിനും മേലായിരിക്കുവാൻ

ചോദ്യങ്ങൾ:

1.    എബ്രായർ 2 പ്രകാരം, ക്രിസ്തുവിന്റെ ക്രൂശീകരണത്തിലൂടെ നിറവേറ്റപ്പെട്ട നാല് കാര്യങ്ങൾ എന്തെല്ലാം?

2.    എബ്രായർ 2:12-ൽ പരാമർശിച്ചിരിക്കുന്ന പിതാവിന്റെ നാമത്തിന്റെ പ്രാധാന്യം എന്താണ്?.


 
Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE EIGHT

JESUS IN INCARNATION, CRUCIFIXION, RESURRECTION,

GLORIFICATION, AND EXALTATION

 

Outline From Recovery Version:

II.  The superiority of Christ — 1:4–10:39

A. Superior to the angels — 1:4–2:18

1. As the Son of God—as God — 1:4-14

(The first warning—Give heed to what is spoken concerning the Son) —

2:1-4

2. As the Son of Man—as man — 2:5-18

 

Scripture Reading:

Hebrews 2:1-18 ~ omitted

 

Outline from Life-Study Message:

 

 I.  IN INCARNATION

A. Sharing in the Children’s Blood and Flesh

B. Being Made like His Brothers in All Things

II.       IN CRUCIFIXION

A.      Tasting Death on Behalf of Everything

B.      Making Propitiation for the Sins of God’s People

C.      Destroying the Devil

D.      Releasing Us from the Slavery under the Fear of Death

III.            IN RESURRECTION

A.      To Bring Forth Many Brothers

B.      To Declare the Father’s Name to His Brothers

C.      To Praise the Father in the Church

IV.            IN GLORIFICATION

A.      Entering into Glory

B.      Crowned with Glory and Honor

V.            IN EXALTATION

A.      To Have Dominion over All Creatures

B.      To Be over All Things

 

Questions:

1.       According to Hebrews 2, what four things were accomplished by Christ’s crucifixion?

2.       What is the significance of the Father’s name referred to in Hebrews 2:12?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page