top of page
ദൂത് ഒമ്പത്—രക്ഷാനായകൻ (1) | MESSAGE NINE—THE CAPTAIN OF SALVATION (1)
ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് ഒമ്പത്

രക്ഷാനായകൻ (1)‌

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18

1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14

(ഒന്നാമത്തെ താക്കീത്—പുത്രനെക്കുറിച്ച് സംസാരിച്ചിരിക്കുന്ന കാര്യങ്ങളെ കരുതിക്കൊള്ളുക—2:1-4)

2. മനുഷ്യപുത്രൻ എന്ന നിലയിൽ—മനുഷ്യനായി—2:5-18

 

തിരുവെഴുത്ത് വായന:

എബ്രായർ 2:1-18 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      ദൈവം അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കുന്നു

A.    സകലവും ദൈവത്തിനുവേണ്ടി

B.    സകലവും ദൈവം മുഖാന്തരം

C.    സകലത്തിലുംനിന്നുള്ള അനേകം പുത്രന്മാർ

D.    തേജസ്സിലേക്ക്

   II.      കഷ്ടങ്ങളിലൂടെ യേശുവിനെ തികഞ്ഞവനാക്കുന്നു

  III.      വഴിയൊരുക്കിയവനും നേതാവും നായകനും

  IV.      രക്ഷ

 

ചോദ്യങ്ങൾ:

1.    തേജസ്സും പോരാട്ടവും തമ്മിലുള്ള ബന്ധം എന്താണ്, അങ്ങനെയെങ്കിൽ നമുക്ക് ഒരു രക്ഷാനായകനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?

2.      കഷ്ടങ്ങളിലൂടെ യേശുവിനെ തികഞ്ഞവനാക്കി എന്നതിന്റെ അർത്ഥമെന്താണ്, ഇത് നമുക്ക് എങ്ങനെ പ്രയോഗികമാകും?




Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE NINE

THE CAPTAIN OF SALVATION (1)

 

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

A. Superior to the angels — 1:4–2:18

1. As the Son of God—as God — 1:4-14

(The first warning—Give heed to what is spoken concerning the Son) — 2:1-4

2. As the Son of Man—as man — 2:5-18

 

Scripture Reading:

Hebrews 2:1-18 ~ omitted

 

Outline from Life-Study Message:

 

        I.            GOD LEADING MANY SONS INTO GLORY

A.      All things for God

B.      All things through God

C.      Many sons among all things

D.      Into glory

      II.            MAKING JESUS PERFECT THROUGH SUFFERINGS

    III.            THE PIONEER, THE LEADER, AND THE CAPTAIN

    IV.            SALVATION

 

Questions:

1.       What is the relationship between glory and fighting, and thus why do we need a Captain of salvation?

2.       What does it mean for Jesus to be made perfect through sufferings, and how does this apply to us?

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page