top of page
ദൂത് ഒന്ന്—മുഖവുര
തിങ്കൾ:
പേജ് 1 മുതൽ പേജ് 5 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിങ്ങൾ സന്തോഷിക്കുകയും നിങ്ങളുടെ സന്തോഷം പൂർണമാവുകയും ചെയ്യും. ഇതാണ് ജീവൻ)
ചൊവ്വ:
പേജ് 5 അവസാനത്തെ പാരഗ്രാഫ് (കെട്ടുപണി എന്നാൽ എന്താണ്?) മുതൽ പേജ് 10 അവസാനം വരെ (ആ സ്ഥലത്തെ ബെഥേൽ എന്നു വിളിക്കുകയും ചെയ്തു)
ബുധൻ:
പേജ് 11 (ഫറവോന്റെ സംഭരണ നഗരങ്ങളുടെ കെട്ടുപണി) മുതൽ പേജ് 14 ആദ്യ പാരാഗ്രാഫ് വരെ (....മുഴുവൻ വേദപുസ്തകത്തിന്റെയും ഒരു ഹ്രസ്വ രേഖാരൂപമാണ്)
വ്യാഴം:
പേജ് 14 (II. തിരുവെഴുത്തിൽ യോഹന്നാന്റെ എഴുത്തുകളുടെ സ്ഥാനം) മുതൽ പേജ് 18 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.
bottom of page