top of page
ദൂത് പത്ത്—ക്രിസ്തുവിന്റെ വർദ്ധനവും അപരിമേയനായ ക്രിസ്തുവും

തിങ്കൾ:

പേജ് 133 മുതൽ പേജ് 137 ആദ്യ പാരഗ്രാഫ് അവസാനം വരെ (ക്രിസ്തുവിന്റെ വർദ്ധനവായ മണവാട്ടിക്ക് വേണ്ടിയാണ്)


ചൊവ്വ:

പേജ് 137 (C. ക്രിസ്തുവിന്റെ മണവാട്ടി അവന്റെ വർദ്ധനവ്) മുതൽ പേജ് 140 ആദ്യ പാരഗ്രാഫ് അവസാനം വരെ (അവൻ വളരുകയും നാമെല്ലാം കുറയുകയും വേണം)


ബുധൻ:

പേജ് 140 (II. അളവില്ലാത്തവനായ ക്രിസ്തു) മുതൽ പേജ് 143 ആദ്യ പാരഗ്രാഫ് അവസാനം വരെ (...നേതൃത്വം കുറയുകയും ചെയ്യുന്ന ഒന്നാണ് സഭ)


വ്യാഴം:

പേജ് 143 രണ്ടാം പാരഗ്രാഫ് (സഭ ക്രിസ്തുവിന്റെ ശരീരമാകുന്ന) മുതൽ പേജ് 146 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിൽ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page