top of page
ദൂത് പതിനൊന്ന്—ദുർന്നടപ്പുകാർക്ക് വേണ്ടത് ജീവന്റെ സംതൃപ്തി (1)

തിങ്കൾ:

പേജ് 147 മുതൽ പേജ് 149 ആദ്യ പാരഗ്രാഫ് അവസാനം വരെ (ക്രിസ്തുവിന് മാത്രമേ നമ്മുടെ ദാഹം ശമിപ്പിക്കുവാൻ കഴിയൂ)


ചൊവ്വ:

പേജ് 149 (I. ദാഹിക്കുന്ന ഒരു രക്ഷകനും ദാഹിക്കുന്ന ഒരു പാപിയും) മുതൽ പേജ് 153 ആദ്യ പാരഗ്രാഫ് അവസാനം വരെ (...സ്ത്രീ കിണറിനരികെ ഉണ്ടാകുമെന്ന് കർത്താവിന് അറിയാമായിരുന്നു.)


ബുധൻ:

പേജ് 153 (B. രക്ഷകന്‍ പാപിയുടെ പരമ്പരാഗതമായ മതപരമായ അവകാശത്തിലേക്ക്‌—യാക്കോബിന്റെ കിണറിന്റെ അരികിലേക്ക്‌ വന്നു) മുതൽ പേജ് 156 ആദ്യ പാരഗ്രാഫ് അവസാനം വരെ (അവൻ ഭവനരഹിതനായിരിക്കുമ്പോൾ, നിങ്ങളും ഭാവനരഹിതൻ ആയിരിക്കും.)


വ്യാഴം:

പേജ് 156 (II. മതത്തിന്റെ പാരമ്പര്യത്തിൻ ശൂന്യതയും ജീവന്റെ ജീവജലത്തിൻ നിറവും) മുതൽ പേജ് 158 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.


വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page