top of page
ദൂത് പന്ത്രണ്ട്—ദുർന്നടപ്പുകാർക്ക് വേണ്ടത് ജീവന്റെ സംതൃപ്തി (2)

തിങ്കൾ:

പേജ് 159 മുതൽ പേജ് 163 രണ്ടാം പാരഗ്രാഫ് അവസാനം വരെ (...ശരിയായ മാർഗ്ഗം അവൾക്ക് വെളിപ്പെടുത്തിക്കൊടുക്കുവാൻ ഉപയോഗിച്ചു.)


ചൊവ്വ:

പേജ് 163 (2. ആത്മാവായ ദൈവവുമായി ബന്ധപ്പെടുക) മുതൽ പേജ് 167 രണ്ടാം പാരഗ്രാഫ് അവസാനം വരെ (...ജീവനുള്ള വെള്ളമായ് അവനിൽനിന്നും കുടിക്കുന്നു.)


ബുധൻ:

പേജ് 167 (3. അവൾക്ക് നിത്യജീവൻ ഉണ്ടാകുവാൻ യേശുവാണ് ക്രിസ്തുവെന്ന് വിശ്വസിക്കുക) മുതൽ പേജ് 171 അവസാനം വരെ (...പിന്നെ ക്രിസ്തുവുമായ് അവരുടെ അടുക്കൽ ചെല്ലുകയും ചെയ്തു.)


വ്യാഴം:

പേജ് 172 (B. പാപിയെ സംതൃപ്തയാക്കിയതിൽ രക്ഷകൻ ദൈവേഷ്ടത്താൽ സംതൃപ്തനായി) മുതൽ പേജ് 175 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.


വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page