top of page
ദൂത് പതിമൂന്ന്—മരിച്ചുകൊണ്ടിരിക്കുന്നവരുടെ ആവശ്യം—ജീവന്റെ സൗഖ്യം

തിങ്കൾ:

പേജ് 179 മുതൽ പേജ് 180 ആദ്യ പാരഗ്രാഫ് അവസാനം വരെ (നമുക്കെല്ലാവർക്കും സൗക്യം ആവശ്യമാണ്.)


ചൊവ്വ:

പേജ് 180 രണ്ടാം പാരഗ്രാഫ് (നാം വീണ്ടുംജനിച്ചിരിക്കുന്നു;) മുതൽ 181 ആദ്യ പാരഗ്രാഫ് അവസാനം വരെ (ദിവ്യജീവനാലുള്ള സൗക്യം നമുക്ക് എത്രയോ ആവശ്യമാണ്!)


ബുധൻ:

പേജ് 181 രണ്ടാം പാരഗ്രാഫ് ("യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്....) മുതൽ പേജ് 182 രണ്ടാം പാരഗ്രാഫ് അവസാനം വരെ (നാം സുഖപ്പെടുംതോറും നാം രൂപാന്തരപ്പെടുന്നു)


വ്യാഴം:

പേജ് 182 (III. വിശ്വസിക്കുന്നതിലൂടെ ജീവൻ നൽകുന്ന വചനത്താലുള്ള സൗക്യം) മുതൽ പേജ് 183 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.


bottom of page