top of page
ദൂത് പതിനാല്—ശക്തിഹീനരുടെ ആവശ്യം—ജീവന്റെ ചൈതന്യവത്ക്കരണം (ജീവിപ്പിക്കൽ)

തിങ്കൾ:

പേജ് 185 മുതൽ പേജ് 188 രണ്ടാം പാരഗ്രാഫ് അവസാനം വരെ (അങ്ങനെ ന്യായപ്രമാണപാലനം ആ മാതൃക മതത്തിന് എല്ലാമായിരുന്നു.)


ചൊവ്വ:

പേജ് 188 (1. മാതൃക മതത്തിലെ നല്ല കാര്യങ്ങൾ) മുതൽ 192 ആദ്യ പാരഗ്രാഫ് അവസാനം വരെ (അവൻ നമ്മെ ജീവിപ്പിക്കുവാൻ വന്നു)


ബുധൻ:

പേജ് 192 (B. പുത്രന്റെ ജീവദാനം മതിയായത്) മുതൽ പേജ് 196 രണ്ടാം പാരഗ്രാഫ് അവസാനം വരെ (...പിതാവ് ആഗ്രഹിക്കുന്നതെല്ലാം പുത്രൻ അപ്രകാരം ചെയ്യുന്നു)


വ്യാഴം:

പേജ് 196 (C. ദൈവപുത്രൻ മരിച്ചവർക്ക് ജീവൻ നൽകുന്നു) മുതൽ പേജ് 200 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.


വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

English Rcv Bible

Podcast

കീർത്തനങ്ങൾ

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

പോഡ്കാസ്റ്റ്

Podcast

മലയാളം പാട്ട്പുസ്തകം

©2024 തിരുവനന്തപുരത്തുള്ള സഭ

bottom of page