top of page
ദൂത് പതിനഞ്ച്—വിശക്കുന്നവരുടെ ആവശ്യം—ജീവന്റെ പോഷണം (1)

തിങ്കൾ:

പേജ് 201 മുതൽ പേജ് 203 ആദ്യ പാരഗ്രാഫ് അവസാനം വരെ (നാം അവനോടൊപ്പം മലമേൽ ആയിരിക്കണം.)


ചൊവ്വ:

പേജ് 203 (D. പെസഹ വീണ്ടെടുക്കുന്നവനായ ദൈവത്തിന്റെ...) മുതൽ 206 രണ്ടാം പാരഗ്രാഫ് അവസാനം വരെ (..., ഈ ഉത്തരവാദിത്വം വഹിക്കുന്നു)


ബുധൻ:

പേജ് 206 (F. രണ്ടു മീൻ ക്രിസ്തുവിന്റെ ജീവന്റെ...) മുതൽ പേജ് 209 ആദ്യ പാരഗ്രാഫ് അവസാനം വരെ (...ഇതിനർത്ഥം കർത്താവായ യേശുവിന്റെ ചെറുപ്പം നമുക്ക് വളരെ വിലയേറിയതാകുന്നു എന്നാണ്)


വ്യാഴം:

പേജ് 209 രണ്ടാം പാരഗ്രാഫ് തുടക്കം മുതൽ (നാം ഉൾപ്പെടെ, മിക്ക ക്രിസ്ത്യാനികളും ഇപ്പോഴും കർത്താവിനെ...) മുതൽ പേജ് 212 അവസാനം വരെ.


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.


bottom of page